മൂന്നാര്‍ ചിട്ടിവര എസ്റ്റേറ്റില്‍ ടാറ്റ നിര്‍മ്മിച്ച ഡാം പൊളിയ്‌ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പണിമുടക്കി. എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ നടന്ന പണിമുടക്കിന് ഐഎന്‍ടിയുസിയുടെ പിന്തുണയുണ്‌ടായിരുന്നു. എന്നാല്‍ സിഐടിയു സമരത്തില്‍നിന്ന് വിട്ടുനിന്നു. ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിയ്ക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐ, കോണ്‍ഗ്രസ്-...
|
കുമളി: മൂന്നാര്‍ ചിട്ടിവര എസ്റ്റേറ്റില്‍ ടാറ്റ നിര്‍മ്മിച്ച ഡാം പൊളിയ്‌ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നു. എഐടിയുസിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്കെങ്കിലും ഐഎന്‍ടിയുസിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്‌ട്. എന്നാല്‍ സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല. ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിയ്ക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍...
|
മൂന്നാറില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ടാറ്റ കമ്പനി നല്‍കിയ വീടുകള്‍ തിരിച്ചുനല്‍കേണ് ടതില്ലെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ ഡപ്യൂട്ടി സ്‌പീക്കറുമായ സി.എ കുര്യന്‍. യൂണിയന്‍ പ്രവര്‍ത്തനത്തിനായി സംഘടനകള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറ്റ വാടകയ്‌ക്ക് നല്‍കിയതാണ് വീടുകള്‍. ടാറ്റയുടെ വീടുകളില്‍ താമസിച്ചതുകൊണ് ട് അവര്‍ക്ക് വിധേയരാകണമെന്നില്ല.തേയല കമ്പനിയിലെ തൊഴിലാളി നേതാക്കളുടെ...
|
മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ പണിമുടക്ക്. സി ഐ ടി യു പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. എ ഐ ടി യു സി യുടെ നേതൃത്വത്തിലാണ് പണിമുടക്കെങ്കിലും ഐ എന്‍ ടി യു സിയുടെ പിന്തുണയുണ്ട്. ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിയ്ക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐ, കോണ്‍ഗ്രസ്- പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു....
|
മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും നാല് ശതമാനം സംവരണം നല്‍കുന്ന മുസ്ലീം ക്വോട്ട ബില്ല് നിലനില്‍ക്കുന്നതല്ലെന്ന് ആന്ധ്ര ഹൈക്കോടതി തിങ്കളാഴ്ച വിധിച്ചു. ആന്ധ്ര ഹൈക്കോടതിയുടെ ഏഴംഗ ബഞ്ചാണ് ബില്ല് തള്ളിക്കളഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ മുസ്ലീം ക്വോട്ട ബില്ലിന്റെ പ്രധാന ലക്‍ഷ്യത്തെയും സമൂഹത്തിലെ ചില വിഭാഗങ്ങളെ പ്രീതിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തെയും...
|
style="text-decoration:none;">ചിണ്ടുവാര എസ്റ്റേ്റ്റില്‍ ടാറ്റ നിര്‍മ്മിച്ച ഡാം പൊളിച്ച് നീക്കാനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നു.എഐടിയുസിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്കെങ്കിലും ഐഎന്‍ടിയുസിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സിപിഎം പോഷകസംഘടനയായ സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല.ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിയ്ക്കരുതെന്നാവശ്യപ്പെട്ട്...
|
style="text-decoration:none;">ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ടാറ്റ കമ്പനി നല്‍കിയ വീടുകള്‍ തിരിച്ച് നല്‍കേണ്ടതില്ലെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗവം മുന്‍ ഡപ്യൂട്ടി സ്പീക്കറുമായ സിഎ കുര്യന്‍.യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടനകള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറ്റ വാടയ്ക്ക് നല്‍കിയതാണ് വീടുകള്‍.ടാറ്റയുടെ വീടുകളില്‍ താമസിച്ചതുകൊണ്ട് അവര്‍ക്ക് വിധേയരാകണമെന്നില്ല- തേയില കമ്പനിയിലെ തൊഴിലാളി നേതാക്കളുടെ...
|
മൂന്നാര്‍ ചിട്ടിവര എസ്റ്റേറ്റില്‍ ടാറ്റ നിര്‍മ്മിച്ച അനധികൃത ഡാം പൊളിക്കരുതെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് തുടങ്ങി. എഐടിയുസിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഐഎന്‍ടിയുസിയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്‌ട്. എന്നാല്‍ സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല....
|
ഉപയോക്താക്കളെ അനധികൃത മൊബൈല്‍ ടവറുകള്‍ വട്ടംകറക്കിയിട്ട് ആഴ്ചയൊന്നു തികയും മുന്‍പേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരും അങ്കലാപ്പില്‍. ടവറുകളിലെ ഉയര്‍ന്ന ട്രാഫിക് മൂലം ക്രെഡിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണു വിവിധ ഷോപ്പിങ് സെന്‍ററുകളില്‍ നിന്നുള്ള പരാതി.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വന്‍കിട ഷോപ്പിങ് മാളുകള്‍, റസ്റ്ററന്‍റുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലും പ്രശ്നം...
|
മണ്ണെണ്ണയും പാചകവാതകവും ഉള്‍പ്പെടെ എല്ലാ പെട്രോളിയം ഉത്‌പ്പന്നങ്ങളുടേയും വില വര്‍ധിപ്പിയ്‌ക്കണമെന്ന് എണ്ണവിപണിയെക്കുറിച്ച് പഠിയ്‌ക്കാന്‍ നിയോഗിയ്‌ക്കപ്പെട്ട കിരിത് പരേഖ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയ്‌ക്ക് മൂന്ന് രൂപ വീതവും മണ്ണെണ്ണയ്‌ക്ക് ആറും പാചകവാതകത്തിന് ൧൦൦ രൂപയും കൂട്ടണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിയ്‌ക്കുന്നത്.ആഗോള തലത്തിലെ...
|