ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും പണംവാരിപ്പടം 3 ഇഡിയറ്റ്‌സ് ഹോളിവുഡിലേക്ക്. 2009ല്‍ വിനോദ് ചോപ്ര നിര്‍മിച്ച ഈ സൂപ്പര്‍ഹിറ്റിന്റെ റീമേക്കുമായി ബന്ധപ്പെട്ട് മൂന്ന് ഹോളിവുഡ് സ്റ്റുഡിയോകളാണ് രംഗത്തെത്തിയിരിക്കുന്നത്.ഹോളിവുഡ് മാത്രമല്ല ചൈനയും 3 ഇഡിയറ്റ്‌സിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്. അടുത്തയാഴ്ച ചൈന മെയിന്‍ലാന്റില്‍ ചിത്രത്തിന്റെ 900 പ്രിന്റുകളാണ് റിലീസ് ചെയ്യുന്നത്. ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ഇത്ര...
|
ഹോളിവുഡ് സിനിമകള്‍ പലപ്പോഴും ഇന്ത്യന്‍ ചലച്ചിത്രകാരന്‍മാര്‍ക്ക് പ്രചോദനമാകാറുണ്ട്. മലയാളത്തിലെയും തമിഴിലെയും പല വമ്പന്‍ ചിത്രങ്ങളും ഹോളിവുഡ് സിനിമകളുടെ കോപ്പിയാണെന്നത് വസ്തുതയാണ്. ഏതു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് അടിച്ചുമാറ്റാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും പോലും മലയാളത്തിലും തമിഴിലുമുണ്ട്. എ ആര്‍ മുരുഗദോസ് എന്ന തമിഴ് ഹിറ്റ്മേക്കര്‍ തന്‍റെ ‘ഗജിനി’...
|
ഹോളിവുഡ് സിനിമകളില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമകള്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നത്(പ്രചോദനമോ കോപ്പിയടിയോ?) തുടരുകയാണ്. തമിഴില്‍ ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് കുതിക്കുന്ന സംവിധായകന്‍ എ എല്‍ വിജയ് ആണ് ഹോളിവുഡ് സിനിമകള്‍ തമിഴകത്തേക്ക് പറിച്ചുനട്ട് തൃപ്തിയടയുന്നത്. ‘ഐ ആം സാം’ എന്ന ഹോളിവുഡ് ചിത്രത്തെ ‘ദൈവത്തിരുമകള്‍’ എന്ന രൂപത്തിലേക്ക് മാറ്റിത്തീര്‍ത്ത് തന്‍റെ കഴിവ് തെളിയിച്ച വിജയ് വീണ്ടും വിക്രമിനെ കൂട്ടുപിടിച്ച്...
|
സമീപകാലത്ത് മലയാളി പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ച പല ചിത്രങ്ങളും ഹോളിവുഡ് സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. ‘റേസ്’, ‘കോക്‍ടെയില്‍’, ‘അന്‍വര്‍’ തുടങ്ങിയ സിനിമകള്‍ക്ക് ഹോളിവുഡ് ഒറിജിനലുകളുമായുണ്ടായിരുന്ന സാദൃശ്യം അമ്പരപ്പിക്കുന്നതായിരുന്നു. മറ്റു ചില സിനിമകളാകട്ടെ ഹോളിവുഡ് സിനിമകളിലെ വിഷ്വലുകള്‍ പോലും അതേ രീതിയില്‍ കോപ്പിയടിച്ച് മിടുക്ക് കാട്ടി. ഇപ്പോഴിതാ, ‘ചാപ്പാ കുരിശ്’...
|
മുപ്പതു മില്യന്‍ ഡോളര്‍ വിലയുള്ള ഒരുസണ്‍ ഡയമണ്ട് മോഷ്ടിക്കാനിറങ്ങിയ കള്ളന്മാരെ സ്വന്തമാക്കാന്‍ ഹോളിവുഡ് ഒരുങ്ങുന്നു. കൊറിയന്‍ സിനിമകളില്‍ ചരിത്രം കുറിച്ച ദ തീവ്സ് റീമേക്കിനുള്ള തയാറെടുപ്പുകളിലാണ് ഹോളിവുഡ്. മക്കാവുവിലെ കാസിനോയില്‍ നിന്നു ഡയമണ്ട് മോഷ്ടിക്കാനുള്ള ശ്രമം ഹോളിവുഡിനെ ഇത്രയധികം ആകര്‍ഷിക്കാന്‍ കാരണം കൊറിയയില്‍ മാത്രം ഇരുപത്തിരണ്ടു ദിവസം കൊണ്ടു നേടിയ 84 മില്യന്‍ ഡോളര്‍ തിയെറ്റര്‍...
|
അവതാറിന് ശേഷമുണ്ടായ 3ഡി തരംഗം ശമിയ്ക്കുന്നതിന്റെ സൂചനകള്‍ വന്നതോടെ ഹോളിവുഡ് 4ഡിയിലേക്ക് ചുവടുമാറ്റുന്നു. ത്രിമാന ദൃശ്യാനുഭവത്തില്‍ നിന്നും ചതുര്‍മാന ദൃശ്യാനുഭാവത്തിലാണ് ഹോളിവുഡ് ഇനി ഭാവി കാണുന്നത്.വെള്ളിത്തിരയിലെ വിപ്ലവം എന്ന് വിശേഷിപ്പിയ്ക്കാവുന്ന അവതാറിന് ശേഷം ഹോളിവുഡിലെ ഏത് ലൊട്ടുലൊടുക്ക് സിനിമയും 3ഡി ടാഗോടെയാണ് തിയറ്ററുകളിലെത്തുന്നത്. നിലവാരമില്ലാത്ത 3ഡി സിനിമകളുടെ പ്രളയം തന്നെയാണ് പ്രേക്ഷകരെ ...
|
ഏറ്റവും നല്ലതു മാത്രം തെരഞ്ഞെടുക്കുന്നതാണു പതിവ്. എന്നാല്‍ സിനിമാ രംഗത്ത് ഹോളിവുഡിലും ബോളിവുഡിലും രണ്ട് അവാര്‍ഡുകള്‍ അവിടെ റാസി, ഇവിടെ കേല. ഹോളിവുഡില്‍ ഏറ്റവും മോശം സിനിമ, നടന്‍, നടി ഇങ്ങനെ ചില കാറ്റഗറികളില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് റാസി. അതു കണ്ടിട്ട് ബോളിവുഡില്‍ കേല അവാര്‍ഡ് പരിപാടി തുടങ്ങിയത് ജതിന്‍ വര്‍മ. ഗോള്‍ഡന്‍ കേല അവാര്‍ഡ് എന്നാണ് അത് അറിയപ്പെടുന്നത്.ഓസ്കര്‍ സ്റ്റൈലില്‍ അടുത്ത മാസം...
|
ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നും ഇടക്കിടെ കമാന്‍ഡോ വാര്‍ത്തകള്‍ വരാറുണ്ട്, അറിയില്ലേ, അടിവസ്ത്രമിടാതെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന സംഭവം തന്നെ. പൊതുവേ നിടമാരും വനിതാ മോഡലുകളുമൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധാകേന്ദ്രമാകാറുള്ളത്.എന്നാല്‍ കഴിഞ്ഞ ദിവസം ഹോളിവുഡിലാകെ വാര്‍ത്തയായത് ഒരു നടനുപറ്റിയ അബദ്ധമായിരുന്നു. മറ്റാരുമല്ല മാന്‍ ഓഫ് സ്റ്റീല്‍ എന്ന ചിത്രത്തില്‍ സൂപ്പര്‍മാനായി അഭിനയിക്കുന്ന ഹെന്‍റി...
|
Timeline.ഹോളിവുഡിലെ വമ്പന്‍ നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്‌സ് മലയാളത്തില്‍ പണമെറിയുന്നു. എല്ലാം തിരക്കഥപ്രകാരം നടക്കുകയാണെങ്കില്‍ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ചിത്രം അടുത്ത വര്‍ഷമാരംഭിയ്ക്കും. ചെന്നൈയിലെ ഒരു സ്റ്റുഡിയോ രൂപപ്പെടുത്തിയ പ്രൊജക്ട് നിര്‍മിച്ചു കൊണ്ടാണ് വാര്‍ണര്‍ ബ്രദേഴ്‌സിന്റെ മോളിവുഡിലേക്കുള്ള കടന്നുവരവ്.ഇന്ത്യന്‍ സിനിമ നൂറാം വാര്‍ഷികത്തിലെത്തി നില്‍ക്കവെയാണ് മലയാളവും ഹോളിവുഡിന്റെ ...
|
മരടില്‍ നിന്നും ഹോളിവുഡിലേക്കുള്ള ദൂരം എത്രയാണ്. ഹോളിവുഡ് സിനിമകളില്‍ പലതിലും താനും വര്‍ക്ക് ചെയ്തിട്ടുണ്ടെന്നൊരു പെണ്‍കുട്ടി മരടില്‍വച്ചു പറയുമ്പോള്‍ ആദ്യം മനസില്‍ വന്ന ചോദ്യം. പിന്നെ മെയ്ല്‍ ബോക്സിന്‍റെ ഇത്തിരിവിവര പട്ടികയില്‍ മൂന്നു സിനിമകളുടെ പേരു തെളിഞ്ഞു. ദ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ, ഹാരി പോട്ടര്‍ ആന്‍ഡ് ദ ഡെത്ത്ലി ഹാലോസ്, റാത്ത് ഒഫ് ദ ടൈറ്റന്‍സ്താന്‍ ജോലി ചെയ്ത സിനിമകളുടെ പേരുവ...
|