കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയും നിരവധി അന്വേഷണ കമ്മീഷനുകളുടേയും കമ്മിറ്റികളുടേയും കണ്ടെത്തലുകള്‍ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങള്‍, ഉദ്യോഗ-വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലാണെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മുസ്ലീം ജനവിഭാഗത്തിന്റെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നത്...
|
ഉത്തര്‍പ്രദേശില്‍ സിപിഐയും പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്കും മുസ് ലിം വിഭാഗത്തിനും സുരക്ഷയും മുന്‍ഗണനയും നല്‍കുന്നതാണു പ്രകടന പത്രിക.രംഗനാഥ് മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തും. പാര്‍ലമെന്‍റിലും നിയമസഭയിലും സ്ത്രീകള്‍ക്കു 33 ശതമാനം സംവരണം നല്‍കണമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കൂടാതെ ബിഎസ്പി, എസ്പി, ...
|
ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ഏറെ പദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാരാണിതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സര്‍ക്കാര്‍, പ്രതിരോധ, ബാങ്കിങ് മേഖലകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നു നിരവധി പേര്‍ക്കു ജോലി ലഭിച്ചു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഏറെ പദ്ധതികള്‍ നടപ്പാക്കി ഈ സര്‍ക്കാര്‍. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തോടു പ്രതികരി...
|
ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സച്ചിന്‍ തെന്‍ഡുല്‍ക്കറെ പാര്‍ലമെന്‍റിന്‍റെ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 31 അംഗ സമിതിയിലാണ് സച്ചിന് സ്ഥാനം. നടി രേഖയെ പൊതുവിതരണ സമ്പ്രദായം സംബന്ധിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി....
|
കണ്ണൂര്‍: എ.ബി.വി.പി. കണ്ണൂര്‍ നഗര്‍ കമ്മിറ്റിയംഗം സച്ചിന്‍ ഗോപാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആയിരിക്കുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ് കെ.രഞ്ജിത്ത്, ആര്‍.എസ്.എസ്. വിഭാഗ് കാര്യവാഹക് ബി.ഗംഗാധരന്‍ എന്നിവര്‍ അറിയിച്ചു. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എ.ബി.വി.പി. കണ്ണൂര്‍ നഗര്‍ കമ്മിറ്റിയംഗം സച്ചിന്‍ ഗോപാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്...
|
ഇന്ത്യന്‍ ക്രിക്കറ്റിന് ഉടന്‍ മറ്റൊരു സച്ചിന്‍ ടെണ്ടുല്‍ക്കറെ ലഭിയ്ക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.1989ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കടന്നുവന്നപ്പോള്‍ ആരും കരുതിയിരുന്നില്ല അദ്ദേഹം ഇത്ര വലിയ താരമാവുമെന്ന് അതു പോലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു സച്ചിന്...
|
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സ്വപ്‌നസാക്ഷാത്കാരം. നവരാത്രിയുടെ ആരംഭമെന്ന നിലയില്‍ ശുഭകരമായ സെപ്റ്റംബര്‍ 28ന് ബുധനാഴ്ച സച്ചിന്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റി. 6000 ചതുരശ്രയടി വലിപ്പമുള്ള സ്വന്തം ബംഗ്ലാവിലേക്കാണ് സച്ചിന്‍ താമസം മാറ്റിയിരിക്കുന്നത്. ബാന്ദ്ര വെസ്റ്റിലെ ലാ മെര്‍ ഹൗസിങ് സൊസൈറ്റിയിലായിരുന്നു സച്ചിന്‍ ഇതുവരെ താമസിച്ചിരുന്നത്. വില്ലയും ബാന്ദ്ര വെസ്റ്റില്‍...
|
ചണ്ഡീഗഢ്: ദേരാ സച്ചാ സൗദ അനുയായികളും സിഖുകാരിലെ ഒരു വിഭാഗവും ഏറ്റുമുട്ടിയ ഹരിയാണയിലെ സിര്‍സയില്‍ ഞായറാഴ്ചയും കര്‍ഫ്യൂ തുടര്‍ന്നു. അര്‍ധസൈനിക വിഭാഗം രാവിലെ ഫ്ലാഗ് മാര്‍ച്ച് നടത്തി. സ്വാമി ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദേരാ സച്ചാ സൗദയിലെ അംഗങ്ങളും മറ്റു ചില സിഖുകാരും തമ്മില്‍ വാല്മീകി ചൗക്കില്‍ ശനിയാഴ്ച ഏറ്റുമുട്ടിയിരുന്നു. 12 പേര്‍ക്ക് പരിക്കേറ്റു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗം സ്വാമി ...
|
ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ഹോട്ടലുടമയ്‌ക്കെതിരേ കേസെടുക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.കഴിഞ്ഞ പത്തിനാണ് വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സാല്‍വ കഫേയില്‍നിന്ന് ഷവര്‍മ കഴിച്ച് അവശനിലയിലായ ഹരിപ്പാട് സ്വദേശി സച്ചിന്‍ മാത്യു റോയി(21) മരിച്ചത്.ബാംഗ്ലൂരില്‍ ജോലിക്ക് പോകുകയായിരുന്ന സച്ചിന്‍ തി...
|
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന സുരേഷ് കല്‍മാഡിയുടെ സഹായി സിബിഐയുടെ നിരീക്ഷണത്തില്‍. ഗെയിംസ് സംഘാടക സമിതി ജോയ്ന്‍റ് ഡയറക്റ്റര്‍ ജനറലായിരുന്ന ആര്‍.കെ. സച്ചേതിയാണ് ഇതേ കേസില്‍ സിബിഐ ലിസ്റ്റിലുള്ളത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സച്ചേതിയെ സംശയിക്കുന്നത്. കേന്ദ്ര വിജിലന്‍സ് കമ്മിഷനാണ് കേസ് സിബിഐക്ക് നല്‍കിയത്.ഗെയിംസ് അഴിമതിയില്‍ സച്ചേതി മറ്റു ചിലരുമായി ചേര്‍ന്ന്...
|