ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററായി കെ.ജയകുമാറിനെ നിയമിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഹൈക്കോടതി നിര്‍ദേശിച്ച സൗകര്യങ്ങള്‍ അദ്ദേഹത്തിന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.ദേവസ്വംബോര്‍ഡിന് പുറമെ ജയകുമാര്‍ ചീഫ് കമ്മീഷണറായി പ്രവര്‍ത്തിക്കുമ്പോള്‍ ശബരിമലയില്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുമോയെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. പുതിയ ദേവസ്വംബോര്‍ഡ് നിലവില്‍ വന്ന സാഹചര്യത്തില്‍ ജയകുമാറിനെ...
|
ആര്‍ ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ യുഡിഎഫിലും കോണ്‍ഗ്രസിലും കലാപമുണ്ടാകുമെന്ന് മുന്‍മന്ത്രി എം വിജയകുമാര്‍.നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസ് നേതൃത്വം സെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ശെല്‍വരാജ് എതിര്‍സ്ഥാനാര്‍ഥിയായി വരണമെന്നാണ് എല്‍ഡിഎഫിന്റെ ആഗ്രഹമെന്നും വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അ...
|
പൈപ്പ് പൊട്ടിയത് ഉമ്മന്‍ചാണ്ടി. ഈ സാധ്യത തള്ളിക്കളയുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കും. കെ. ജയകുമാര്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷിക്കുക. പൈപ്പ് ലൈന്‍ പൊട്ടിയത് ആറ്റുകാല്‍ പൊങ്കാലയെ ബാധിക്കില്ല. ആറ്റുകാലിലേക്കുള്ള പൈപ്പ് ലൈനിന് തകരാര്‍ സംഭവിച്ചിട്ടില്ല. പ്രധാന പൈപ്പിനും തകരാറില്ല. തിരുവനന്തപുരത്തെ ജലവിതരണം തടസപ്പെടാന്‍ അനുവദിക്കില്ല. 25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചിട്ടുണ്ട്. കുടിവെള്ള...
|
നിലവിലെ ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ വിരമിക്കുന്ന ഒഴിവിലേക്ക് എഴുത്തുകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ.ജയകുമാറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1978-ലെ കേരളാ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ജയകുമാര്‍. ചലച്ചിത്ര സംവിധായകനായിരുന്ന എം.കൃഷ്ണന്‍നായരുടെ മകനായ അദ്ദേഹം കോഴിക്കോട് അസി. ജില്ലാ കലക്ടറായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്.കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ജയകുമാര്‍ ടൂറിസം,...
|
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അധികാര തര്‍ക്കത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് ചീഫ് കമ്മീഷണര്‍ കെ. ജയകുമാര്‍. ദേവസ്വംബോര്‍ഡ് ഭാരവാഹികള്‍ ചുമതലയേല്‍ക്കുകയും ബോര്‍ഡ് നിലവില്‍ വരികയും ചെയ്തതോടെ ചീഫ് കമ്മീഷണര്‍ സ്ഥാനം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പൂര്‍ണ അധികാരങ്ങളോടെയാണ് കെ. ജയകുമാറിനെ ചീഫ് കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ചത്. ശബരിമല സീസണ്‍ അവസാനിക്കുംവരെ കെ. ജയകുമാര്‍...
|
Timeline.ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്‌പീക്കര്‍ ഡി ജയകുമാര്‍ രാജി വെച്ചു. അസംബ്ലി സെക്രട്ടറി എഎംപി ജമാലുദ്ദീന്‍ ഇറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.എഐഡിഎംകെയിലെ ശക്തനായ നേതാവാണ് ഡി ജയകുമാര്‍. സ്‌പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ധനപാല്‍ നിര്‍വ്വഹിക്കും. ജയലളിതയുടെ വിശ്വസ്‌തനായാണ് ഡി ജയകുമാര്‍ അറിയപ്പെട്ടിരുന്നത്.1991ലാണ് ജയകുമാര്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ...
|
ബജറ്റിന് ഭൂരിപക്ഷ പിന്തുണയില്ലെന്ന് മുന്‍മന്ത്രി എം വിജയകുമാര്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി അവതരിപ്പിച്ച ബജറ്റ് പിന്‍വലിക്കണം. മാണിയുടെ മനസ് സങ്കുചിതമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ൧൫൦ കോടി രൂപ ബജറ്റില്‍ അനുവദിച്ചത് ജനങ്ങളെ പറ്റിക്കാനാണെന്ന് മുന്‍ തുറമുഖവകുപ്പ് മന്ത്രി വി.സുരേന്ദ്രന്‍ പിള്ള പറഞ്ഞു. നിര്‍ദ്ദിഷ്‌ട വിഴിഞ്ഞം തുറമുഖ പ...
|
ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് സിപിഎം നേതാവ് എം.വിജയകുമാര്‍. ഹൈക്കമാന്‍ഡ് പിന്തുണയോടെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇതിനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേയ്ക്കു പോവുന്നത്.നിലവിലെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ജയിക്കില്ലെന്ന് യുഡിഎഫിന് അറിയാം. അതിനാല്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭയക്കുകയാണെന്നും വിജയകുമാര്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍...
|
വെടിവെയ്‌പ്പിനെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. കോഴിക്കോട് വെടിവയ്‌പ്പില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാധാകൃഷ്‌ണപിള്ളയെ ജില്ലയില്‍ നിന്ന് സ്ഥലംമാറ്റണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവയ്‌ക്കേണ്‌ട സാഹചര്യം ഉണ്‌ടായിരുന്നില്ല. എന്നാല്‍ വെടിവയ്‌ക്കാനുള്ള വിവേചനാധികാരം അസിസ്റ്റന്‍റ് ...
|
ചീഫ് സെക്രട്ടറി കെ. ജയകുമാറിനെതിരേ വെറ്റിറിനറി സര്‍വകലാശാല രംഗത്ത്. ജയകുമാറിനെതിരായ പരാതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സര്‍വകലാശാല വിസി ഡോ. ബി. അശോക് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. കെ. ജയകുമാര്‍ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന കാലയളവില്‍ ഉന്നയിക്കപ്പെട്ട പരാതികളെക്കുറിച്ചാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്...
|