ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഈ മാസം പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കും. ആക്രമണം അന്വേഷിച്ച നാല് ഓഫീസര്‍മാരെ വിസ്തരിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതോടെ കമ്മീഷന് കാലതാമസം കൂടാതെ മുംബൈയിലെത്താനാകുമെന്ന് പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വ്യക്തമാക്കി.ഭീകരാക്രമണം അന്വേഷിച്ച പോലീസ് ഓഫീസര്‍, കഴിഞ്ഞ വര്‍ഷം തൂക്കിക്കൊന്ന പ്രതി അജ്മല്‍ കസബിന്റെ കുറ്റസമ്മതം...
|
മുംബൈ ഭീകരാക്രമണക്കേസ്: പാക് ജുഡീഷ്യല്‍ കമ്മീഷന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടിവെച്ചേക്കുംഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ രണ്ടാംവട്ട ഇന്ത്യാസന്ദര്‍ശനം ഇനിയും നീണ്ടേക്കും. സാക്ഷികളെ എതിര്‍വിസ്താരം നടത്താന്‍ ഇന്ത്യ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ പാകിസ്താനിലെ ഭീകരവിരുദ്ധകോടതി സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്.മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്...
|
ഹോക്കി ഇന്ത്യ ലീഗില്‍ ഉത്തര്‍പ്രദേശ് വിസാര്‍ഡ്സിന് മൂന്നാം ജയം. മുംബൈ മജീഷ്യന്‍സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കി വിസാര്‍ഡ്. 10 മത്സരങ്ങളില്‍ മുംബൈയുടെ ഒമ്പതാം തോല്‍വി. ഒമ്പത് മത്സരങ്ങളില്‍ 22 പോയിന്‍റ ു മായി ഉത്തര്‍പ്രദേശ് നാലാമത്. മുംബൈയ്ക്ക് 10 മത്സരങ്ങളില്‍ 14 പോയിന്‍റ്. രണ്ടു മത്സരം മാത്രം അവശേഷിക്കുന്ന മുംബൈ, ഇതോടെ സെമിഫെനലിലെത്തില്ലെന്ന് ഉറപ്പായി. ഉത്തര്‍പ്രദേശ് വിസാര്‍ഡ്സിനും...
|
മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാക്കിസ്ഥാന്‍ തളളി. പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കാണ് ആരോപണങ്ങള്‍ നിഷേധിച്ചത്. ഇന്ത്യന്‍ ആരോപണങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നു റഹ്മാന്‍ മാലിക്. ചാരസംഘടന ഐഎസ്ഐക്കു ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കില്ല. സ്വന്തം പൗരന്മാരെ നിയന്ത്രിക്കേണ്ടത് ഇന്ത്യയാണ്. ഇന്ത്യന്‍ പൗരന്‍ അബു ജിന്‍ഡാല്‍ പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് അനധികൃതമാ...
|
ഇന്ത്യ തയാറാണെങ്കില്‍ മുംബൈ ഭീകരാക്രമണത്തെ കുറിച്ച് സംയുക്തമായി അന്വേഷിക്കാന്‍ തയാറാണെന്ന് പാകിസ്താന്‍ വിദേശകാര്യസെക്രട്ടറി ജലീല്‍ അബ്ബാസ് ജീലാനി. മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭരണകൂടം പങ്കുവഹിച്ചതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി പി.ചിദംബരം വെളിപ്പെടുത്തിയ കാര്യം പത്രലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജീലാനി ഇക്കാര്യം പറഞ്ഞത്.ഇന്ത്യാ-പാകിസ്താന്‍ ബന്ധത്തിന്റെ അടിസ്ഥാനം തന്നെ മുംബൈ ഭീകരാക്രമണ...
|
മോസ്‌കോ: ഭഗവദ്ഗീത തീവ്രവാദം പ്രചരിപ്പിക്കുന്നതാണെന്നും അതിന്റെ പരിഭാഷ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി റഷ്യന്‍ കോടതി തള്ളി. സൈബീരിയന്‍ നഗരമായ ടോംസ്‌കിലെ ജില്ലാകോടതിയാണ് ഭഗവദ്ഗീതയ്‌ക്കെതിരായ പരാതി നിരസിച്ച കീഴ്‌ക്കോടതി വിധി ശരിവെച്ചത്. ഇന്ത്യ-റഷ്യ ബന്ധത്തെത്തന്നെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ത്തിയ പ്രശ്‌നമാണിത്. ഹര്‍ജി നിരാകരിച്ച കോടതിവിധിയെ ഇന്ത്യ സ്വാഗതം ചെയ്തു.ഇന്‍റര്‍നാഷണല്‍ സൊസൈറ്റി...
|
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് സമനില. സണ്ടര്‍ലന്‍ഡാണ് ലിവര്‍പൂളിനുമായി സമനിലപിടിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ ഉറുഗ്വായ് താരം ലൂയി സുവാരസിന്റെ ഗോളിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി. അഞ്ചാം മിനിറ്റില്‍ ലഭിച്ച പെനാള്‍ട്ടി സുവാരസ് പാഴാക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ലാര്‍സനാണ് (57) സണ്ടര്‍ലന്‍ഡിന് വേണ്ടി സമനിലഗോള്‍ നേടിയത്. വീഗനും നോര്‍വിച്ചും തമ്മിലുള്ള മത്സരവും (1-1) ഫുള്‍ഹാമും ആസ്...
|
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മലയാളിയായ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ എസ്. ചന്ദ്രകുമാര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുംബൈ സ്വദേശിയായ ആന്‍ഡി ഡിസൂസ പുതിയ മേധാവി. പവന്‍ അറോറ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 2009 ഫെബ്രുവരിയിലാണ് ചന്ദ്രകുമാര്‍ ചുമതലയേറ്റത്. 2011ല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ആസ്ഥാനം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, മുംബൈ...
|
2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പാക്കിസ്താന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കുറ്റവാളികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇന്ത്യ പാക്കിസ്താന് ഇതിനകം കൈമാറിക്കഴിഞ്ഞുവെന്നും വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരത ഉപകരണമാക്കുന്ന രാജ്യം സ്വയം...
|
ഷാരൂഖ് ഖാന്‍ നായകനായ ഡോണ്‍-2 സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി. 1978 ല്‍ പുറത്തിറങ്ങിയ ആദ്യ ഡോണിന്റെ പകര്‍പ്പവകാശ ഉടമ്പടി പാലിച്ചില്ലെന്ന് ആരോപിച്ച് നരിമാന്‍ ഹിറാനി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹിറാനിയുടെ ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് മൊഹിത് ഷാ ...
|