സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി നിരസിച്ചു. അതേസമയം, ശാശ്വതപരിഹാരമായി പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ശുപാര്‍ശയിലേക്ക് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി നീങ്ങുന്നതായും അറിയുന്നു.പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന ഉന്നതാധികാരസമിതി യോഗത്തില്‍ പൊതുവേ സ്വീകാര്യമായി. എന്നാല്‍, അണക്കെട്ടിന്റെ നിയന്ത്രണം, പരിപാലനം എന്നീ കാര്യങ്ങളില്‍ കേരളവും തമിഴ്‌നാടും...
|
അടുത്തിടെയുണ്‌ടായ ഭൂകമ്പങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കേടുപാടുകള്‍ ഉണ്‌ടാക്കിയിട്ടില്ലെന്ന് ഉന്നതാധികാരസമിതിയില്‍ കേരളം. സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ആനന്ദിന്‍റെ ചോദ്യത്തിന് മറുപടിയായാണ് കേരളം ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി ദില്ലിയില്‍ യോഗം തുടരുകയാണ്. അറ്റകുറ്റപ്പണി നടത്തി നിലവിലെ അണക്കെട്ട് നിലനിര്‍ത്താമെന്ന് വിദഗ്‌ധ സമിതി...
|
സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നതിനിടെ അണക്കെട്ടിനടുത്തേയ്ക്ക് തമിഴ് മാധ്യമപ്രവര്‍ത്തകരെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം.തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ബോട്ടിലാണ് മാധ്യമപ്രവര്‍ത്തകരെ ഒളിപ്പിച്ചു കടത്തിയത്. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിനു വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത്.അണക്കെട്ടിനെ കുറിച്ച് പഠിയ്ക്കാനെത്തിയ ഉന്നതാധികാരസമിതിയിലെ വിദഗ്ധര്‍...
|
പ്രശ്നത്തെക്കുറിച്ചു പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയില്‍ താന്‍ അംഗമായത് കേരളത്തിന്‍റെ മാത്രം പ്രതിനിധിയായല്ല എന്ന ജസ്റ്റിസ് കെ.ടി. തോമസിന്‍റെ വാദം ശരിയല്ലെന്ന് വിലയിരുത്തല്‍.ഉന്നതാധികാരസമിതിക്കു രൂപം നല്‍കുമ്പോള്‍, ഇരു സംസ്ഥാനങ്ങളോടും തങ്ങള്‍ക്കു താത്പര്യവും വിശ്വാസവുമുള്ള, യോഗ്യതയുള്ള വ്യക്തികളുടെ പേരുകള്‍ എഴുതിനല്‍കാനാണു സുപ്രീം കോടതി ആവശ്യപ്പെട്ടത്. തമിഴ്നാട് മുന്‍ സുപ്രീം...
|
മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ പഠനറിപ്പോര്‍ട്ട് സുപ്രീംകോടതി കേരളത്തിന് കൈമാറി.അണക്കെട്ടിന്റെ സുരക്ഷയും മറ്റും സംബന്ധിച്ച ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകളാണ് കേരളത്തിന് ലഭിച്ചത്. റിപ്പോര്‍ട്ട് സ്‌കാന്‍ ചെയ്ത് 50 സി.ഡിയിലും നാല് ഡി.വി.ഡിയിലുമാണ് നല്‍കിയത്.വിദഗ്ധ പഠനങ്ങളുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകളെല്ലാം ലഭ്യമാക്കണമെന്ന്...
|
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഉന്നതാധികാരസമിതി ഇന്നു പരിഗണിക്കും. മുല്ലപ്പെരിയാര്‍ ഡാമില്‍ നേരത്തെ കോണ്‍ക്രീറ്റ് ചെയ്‌ത ഭാഗത്തുണ്‌ടായ വിള്ളല്‍ മാറ്റുന്നതിനായും മറ്റുമുള്ള അറ്റകുറ്റപ്പണിക്കായാണ് തമിഴ്‌നാട് ഉന്നതാധികാരസമിതിയുടെ അനുമതി തേടിയത്.ഈ പ്രവര്‍ത്തനങ്ങളില്‍ കേരളത്തോട് സഹകരിക്കാന്‍ നിര്‍ദ്ദേശ...
|
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും നിലവിലുള്ള ജലനിരപ്പ് 142 ആയി ഉയര്‍ത്താമെന്നും സുപ്രീംകോടതി നിയമിച്ച ഉന്നതാധികാരസമിതി ശുപാര്‍ശചെയ്തു.അതേസമയം, രമ്യമായ പ്രശ്‌നപരിഹാരത്തിന് രണ്ട് നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് ഉന്നതാധികാരസമിതി വെച്ചു. ഒന്ന്-മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുക. രണ്ട്-തമിഴ്‌നാടിന് വെള്ളം കൊണ്ടുപോകാന്‍ പുതിയ ടണല്‍ നിര്‍മിക്കുക. പുതിയ അണക്കെട്ട് നി...
|
കേരളം വാദിക്കുന്നതുപോലുള്ള ബലക്ഷയമില്ലെന്ന് വിവരിച്ച് ഉന്നതാധികാരസമിതിയിലെ വിദഗ്ധ സമിതിയംഗങ്ങളായ ഡോ. സി.ഡി. തട്ടേയും ഡി.കെ. മേത്തയും റിപ്പോര്‍ട്ടു നല്‍കി. തിങ്കളാഴ്ച ഉന്നതാധികാര സമിതിയോഗം നടക്കുന്നതിനു മുന്നോടിയായാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അതേസമയം, വിദഗ്ധസംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടു പരിശോധിച്ചതില്‍ പക്ഷപാതമുള്ളതായി അറിയിച്ച് കേരള സര്‍ക്കാറും ഉന്നതാധികാര സമിതിക്കുമുമ്പാകെ റിപ്പോര്‍ട്ടു നല്‍കി....
|
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തനിക്കെതിരേ പരസ്യ വിമര്‍ശനം നടത്തിയ ജലവിഭവ മന്ത്രി പി.ജെ. ജോസഫിനെതിരേ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ് കെ.ടി.തോമസ് ഇന്നു സുപ്രീം കോടതിയെ സമീപിക്കും. ഉന്നതാധികാരസമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ.എസ്. ആനന്ദ് മുഖേനയാണു കോടതിയെ സമീപിക്കുക. തനിക്കെതിരേ ജോസഫ് നടത്തിയ പ്രസ്താവനകളുടെ പത്രവാര്‍ത്തകളും ടെലിവിഷന്‍ ദൃശ്യങ്ങളും അവയുടെ പദാനുപദ പരിഭാഷയും സഹിതമാവും...
|
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാകാതിരിക്കാന്‍ ഗൂഢ നീക്കങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചതിനോട് പ്രതികരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
|