Recent news from 24dunia
   

 

പി എം പോളിറ്റ് ബ്യൂറോ പിബി 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

സിപിഎം പിബി നാളെ

സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) യോഗം നാളെ ഡല്‍ഹിയില്‍ ചേരും. ദേശീയ, രാജ്യാന്തര വിഷയങ്ങള്‍ നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്‌യുമെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി അറിയിച്ചു. പ്രത്യയശാസ്ത്ര വിഷയങ്ങളും പിബി ചര്‍ച്ച ചെയ്‌യും. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ യോഗത്തില്‍ പങ്കെടുക്കില്ല....
Source : Manoramaonline |
Category : Others

എം.എ. ബേബിക്ക് കര്‍ണാടകയുടെ ചുമതല

ന്യൂഡല്‍ഹി:സി.പി.എം. പൊളിറ്റ് ബ്യൂറോയിലെ പുതിയ അംഗമായ എം.എ. ബേബിക്ക് സാംസ്‌കാരിക രംഗത്തിന്റെയും കര്‍ണാടകയുടെയും ചുമതല നല്‍കാന്‍ നിര്‍ദേശം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ആദ്യമായി നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് നിര്‍ദേശമുണ്ടായത്. പൊളിറ്റ് ബ്യൂറോയിലെ മറ്റൊരു പുതിയ അംഗമായ സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്‍റ് എ.കെ പത്മനാഭന് സ്വാഭാവികമായി തന്നെ സി.ഐ.ടി.യുവിന്റെ ചുമതലയാണുണ്ടാവുക.അടുത്ത മാസം ആദ്യം ചേരുന്ന...
Source : Mathrubhumi |

തോമസ് ഐസക് പി ബിയിലെത്തും

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തോമസ് ഐസക് സി പി എം പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് സൂചന. ഇത്തവണ, തോമസ് ഐസക്കിനെയും എം എ ബേബിയെയുമാണ് പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കുന്നത്. ഇവരില്‍ ഒരാള്‍ മാത്രമാണ് പി ബിയിലെത്തുക. തോമസ് ഐസക്കിനാണ് കൂടുതല്‍ സാധ്യതയെന്നാണ് സൂചനകള്‍. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ പി ബിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാക്കളാണ് ബേബിയും തോമസ് ഐസക്കും. പാലൊളി...
Source : Webdunia |
Category : Cricket

വിഎസ് ഇല്ല; എംഎ ബേബി പോളിറ്റ് ബ്യൂറോയില്‍

കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബിയെ പോളിറ്റ് ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുത്തു. സിപിഎം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട് തുടരും. 15 അംഗ പോളിറ്റ് ബ്യൂറോയ്ക്കും പാര്‍ട്ടി കോണ്‍ഗ്രസ് രൂപം നല്‍കി.പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പിബിയില്‍ ഇടം നേടിയില്ല. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പു മൂലമാണ് വിഎസ് പിബിയില്‍ എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.സംസ്ഥാനകമ്മിറ്റി പലഘട്ടങ്ങളിലും...
Source : Oneindia |

ടിപി വധം:സിബിഐ അന്വേഷണം വേണ്ടെന്ന്‌ പിബി

സിപിഎം വിമത നേതാവ്‌ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ല എന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം പാടില്ല എന്നു പറഞ്ഞാണ്‌ സിബിഐ അന്വേഷണ ആവശ്യം പിബി തള്ളിയിരിക്കുന്നത്‌.സിപിഎം നേതാക്കളെ കേസില്‍ കുടുക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെയാണ്‌ സംസ്ഥാനം ഇപ്പോള്‍ നടത്തിയിരിക്കുന്ന അന്വേഷണം എന്ന്‌ പോളിറ്റ്‌ ബ്യൂറോ കുറ്റപ്പെടുത്തുന്നു.ടിപി വധക്കേസ്‌ അന്വേഷക്കുന്ന പ്രത്യേക അന്വേഷണ...
Source : Oneindia |
Category : Headlines

PBയിലും CCയിലും പുതുമുഖങ്ങള്‍

സിപിഎം പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും പുതിയ അംഗങ്ങളുണ്ടാകും. മൂന്നു പേരാകും പൊളിറ്റ് ബ്യൂറോയില്‍ പുതുതായി എത്തുക. കേന്ദ്ര കമ്മിറ്റിയില്‍ ഇപ്പോള്‍ അഞ്ച് ഒഴിവുകളുണ്ട്. ഇതിലേക്കും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കും.19ാം പാര്‍ട്ടി കോണ്‍ഗ്രസ് 15 അംഗ പൊളിറ്റ് ബ്യൂറോയെയാണു തെരഞ്ഞെടുത്തത്. ഇത്തവണയും അംഗ സംഖ്യയില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ കേരളത്തില്‍നിന്നു പുതിയ അംഗങ്ങളുണ്ടാകില്ല. വി.എസ്....
Source : Metrovaartha |
Category : Headlines

മണിക്കെതിരെയുള്ള നടപടിയെക്കുറിച്ചു കൂടുതല്‍ പ്രതികരിക്കാനില്ല

എം.എം. മണിയെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയ നടപടിയെക്കുറിച്ചു കൂടുതല്‍ പ്രതികരിക്കാനില്ലെന്നു പൊളിറ്റ് ബ്യൂറോ അംഗം രാമചന്ദ്രന്‍ പിള്ള. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. വധത്തിനു ശേഷം സിപിഎമ്മിനെതിരേ യുഡിഎഫ്, മാധ്യമ പ്രചാരണങ്ങളെക്കുറിച്ചു കമ്മിറ്റി പരിശോധിക്കും. പൊളിറ്റ് ബ്യൂറോ എല്ലാ...
Source : Metrovaartha |

പിബി ചര്‍ച്ച ചെയ്യും

വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട കേരളത്തിലെ വിഷയങ്ങള്‍ സിപിഎം പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. ഇന്നലെ ചേര്‍ന്ന അവയ്ലബിള്‍ പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റേതാണു തീരുമാനം.ജൂണ്‍ 9, 10 തീയതികളിലെ കേന്ദ്ര കമ്മിറ്റിക്കു മുന്നോടിയായി ചേരുന്ന പിബി യോഗത്തിലാവും ചര്‍ച്ച. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനകള്‍, സംസ്ഥാന സെക്രട്ടറിയെ എസ്.എ. ഡാങ്കെയോടുപമിച്ച വാര്...
Source : Metrovaartha |

പി.ബി സാധ്യതാ പട്ടിക: ബുദ്ധദേവിനെ തള്ളില്ല

പൊളിറ്റ് ബ്യൂറോയില്‍ ബംഗാളില്‍നിന്നുള്ള അംഗങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന സൂചന. എന്നാല്‍ ബുദ്ധദേവ് ഭട്ടാചാര്യ പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും തുടരും. അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയില്‍ നിന്നും കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്. ശാരീരിക അവശതപരിഗണിച്ച് ബുദ്ധദേവിനെ പി.ബിയില്‍ പ്രത്യേക ക്ഷണിതാവാക്കി നിലനിര്‍ത്താനാണ്...
Source : Mathrubhumi |

വിഎസിന് ഇനിയും പിബിയിലെത്താം: യെച്ചൂരി

കേന്ദ്ര കമ്മിറ്റിക്ക് എപ്പോള്‍ വേണമെങ്കിലും വിഎസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി.വിഎസിന് കേന്ദ്രകമ്മിറ്റിയില്‍ എടുക്കുകയല്ല ചെയ്തത്. മറിച്ച് സ്ഥാനം നിലനിര്‍ത്തുകയാണ് ചെയ്തത്. പോളിറ്റ് ബ്യൂറോയില്‍ വിഎസിനെ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതും കേന്ദ്രകമ്മിറ്റിയാണ്.പിബിയെ സംബന്ധിച്ചിടത്തോളം പ്രായക്കൂടുതല്‍ പ്രശ്‌നമല്ല. പ്ര...
Source : Oneindia |