Recent news from 24dunia
   

 

പാകിസ്ഥാനി താലിബാന് നേതാവ് 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

താലിബാന്‍ ഭീകരന്‍ പാകിസ്ഥാനില്‍ അറസ്റ്റില്‍

ഇസ്‌ലാമാബാദില്‍ താലിബാന്‍ നേതാവ് അറസ്റ്റിലായി. തെഹ്‌റിക്ക് ഇ താലിബാന്റെ ഇന്റലിജന്‍സ് തലവനാണ് സിയാ ഉര്‍ റഹ്‌മാനാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു നേതാവായ ക്വാരി സിയാ ഉര്‍ റഹ്‌മാറാനാണോ അറസ്റ്റിലായതെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലെ താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഇയാളാണ്. ഒട്ടേറെ ആക്രമണ കേസുകളില്‍ പാകിസ്ഥാനും അമേരിക്കയും തിരയുന്ന ആളാണ് ഖാരി...
Source : Webdunia |
Category : Cricket

അഫ്ഗാനിസ്ഥാനില്‍ 14 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 14 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നാറ്റോയും സൈന്യം സംയുക്തമായാണ് ആക്രമണം നടത്തിയത്. ആക്രമണത്തെക്കുറിച്ചു താലിബാന്‍ പ്രതികരിച്ചിട്ടില്ല. കാബൂള്‍, തെക്കന്‍ ഹെല്‍മന്ദ് എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം....
Source : Metrovaartha |
Category : Headlines

റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം

താലിബാനു പിന്തുണ നല്‍കുന്നുവെന്ന ബിബിസി റിപ്പോര്‍ട്ട് പാക്കിസ്ഥാന്‍ നിഷേധിച്ചു. വിവരങ്ങള്‍ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമെന്നു പാക് വിദേശകാര്യ മന്ത്രാലയം. ഭീകരവിരുദ്ധ പോരാട്ടത്തിനു രാജ്യത്തിന്‍റെ സംഭാവന ചെറുതാക്കി കാണിക്കാനാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.ബിബിസി സംപ്രേഷണം ചെയ്യുന്ന സീക്രട്ട് പാക്കിസ്ഥാന്‍ എന്ന പരമ്പരയിലാണു പാക്കിസ്ഥാന്‍റെ ഇരട്ടത്താപ്പ് അനാവരണം ചെയ്തത്. അഫ്ഗാനില്‍ താലിബാനു രഹസ്യ...
Source : Metrovaartha |
Category : Headlines

ബാലവേലയ്ക്കെതിരേ കര്‍ശന നടപടി

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളില്‍ ബാലവേല നടക്കുന്നുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി ഷിബു ബേബി ജോണ്‍. ചില ഹോട്ടലുകള്‍ ഉള്‍പ്പടെ വ്യാപാര കേന്ദ്രങ്ങളില്‍ ബാലവേല നടക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണിത്.അടുത്ത മാസം കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി...

അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത പാക്കിസ്ഥാന്‍ തുറക്കും

കൊടുക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ കൊല്ലപ്പെട്ടതില്‍ അമെരിക്ക മാപ്പു പറഞ്ഞ സാഹചര്യത്തിലാണിത്. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹീന റബ്ബാനിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യുഎസ് ബാധ്യസ്ഥമാണെന്നു ഹിലരി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത...
Source : Metrovaartha |
Category : Headlines

കെ.ആര്‍.രാജഗോപാല്‍ പിറവത്തെ ബിജെപി സാരഥി

ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. കെ.ആര്‍. രാജഗോപാല്‍ ആണ് പിറവത്ത് ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കുക.സംസ്ഥാന നേതൃയോഗത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി തീരുമാനിക്കപ്പെട്ടത്. കെ.ആര്‍. രാജഗോപാല്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്ന രീതിയെ ചൊല്ലി സംസഥാന നേതൃയോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവെന്നൊരു റിപ്പോര്‍ട്ടും ഉയര്‍ന്നു വന്നിട്ടുണ്ട്‌.പിറവം...
Source : Oneindia |
Category : Headlines

ഫസലുള്ളയെ വിട്ടുനല്‍കണം: പാക്കിസ്ഥാന്‍

പാക് ബാലിക മലാല യൂസുഫ് സായിക്കെതിരായ വെടിവയ്പ്പിന്‍റെ മുഖ്യ ആസൂത്രകന്‍ മുല്ല ഫസലുള്ളയെ വിട്ടുനല്‍കണമെന്നു പാക് ഭരണകൂടം അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനി താലിബാന്‍ (തെഹ്രിക് ഇ താലിബാന്‍) കമാന്‍ഡറാണു മുല്ല ഫസലുള്ള. അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ സ്വാതിലെ താലിബാന്‍ ഭീകരരുടെ പ്രധാന നേതാവാണ്.കഴിഞ്ഞ ദിവസം യുഎസിന്‍റെ പാക്- അഫ്ഗാന്‍ പ്രതിനിധി മാര്‍ക്ക് ഗ്...
Source : Metrovaartha |
Category : Headlines

ബോണ്‍ സമ്മേളനം: പാക്കിസ്ഥാന്‍റെ പിന്‍മാറ്റം തെറ്റെന്ന് കര്‍സായി

ബോണ്‍ (ജര്‍മനി): അഫ്ഗാനിസ്ഥാന്‍ വിഷയം സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തില്‍ നിന്ന് പിന്‍മാറാനുള്ള പാക്കിസ്ഥാന്‍റെ തീരുമാനം തെറ്റെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി. താലിബാനുമായുള്ള ചര്‍ച്ചകളെ പാക്കിസ്ഥാന്‍ വിലകുറച്ചു കാണരുതെന്ന് കര്‍സായി അഭിപ്രായപ്പെട്ടു. താലിബാനുമായുള്ള ചര്‍ച്ചകളെ പിന്തുണയ്ക്കാന്‍ പാക്കിസ്ഥാന്‍...
Source : Manoramaonline |
Category : Others

ഉന്നത താലിബാന്‍ നേതാവ് അഫ്ഗാനില്‍ പിടിയില്‍

കാബൂള്‍:  ഉന്നത താലിബാന്‍ നേതാവ് അഫ്ഗാനിസ്ഥാനില്‍ പിടിയില്‍.താലിബാന്‍റെ സാന്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മുല്ലാ ഷാ വാലിയാണു പിടിയിലായത്. ഇന്നലെ മുതല്‍ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിന് ഒടുവില്‍ ആണ് ഗാന്‍സി പ്രവിശ്യയില്‍ നിന്ന് ഷാ വാലിയെ അറസ്റ്റ് ചെയ്തത്.വിഷയത്തില്‍ താലിബാന്‍ ഇതുവരെ...
Source : Manoramaonline |
Category : Others | City : ഉന

കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തിയിട്ടും ബി.ജെ.പിയില്‍ ആശയക്കുഴപ്പം തീരുന്നില്ല

കേന്ദ്ര നേതാവെത്തി ചര്‍ച്ച നടത്തിയിട്ടും ബി.ജെ.പി. സംസ്ഥാന ഘടകത്തിന് പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തീരുന്നില്ല.ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും കേന്ദ്രനേതാവിന് മുന്നില്‍ തങ്ങളുടെ വാദങ്ങള്‍ നിരത്തി.ബി.ജെ.പി. ദേശീയസെക്രട്ടറി മുരളീധര്‍ റാവു ബി.ജെ.പിയുടെ സംസ്ഥാന കോര്‍കമ്മിറ്റിയുമായാണ് ശനിയാഴ്ച ആശയവിനിമയം നടത്തിയത്. ബി.ജെ.പി.സംസ്ഥാന...
Source : Mathrubhumi |