Recent news from 24dunia
   

 

പത്താം ക്ലാസ് പരീക്ഷ 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

പത്താം ക്ലാസ് പരീക്ഷ; മന്ത്രി ആള്‍മാറാട്ടം നടത്തി?

പുതുച്ചേരി വിദ്യാഭ്യാസമന്ത്രി പി‌എം‌എല്‍ കല്യാണസുന്ദരം പത്താം ക്ലാസ് പരീക്ഷ എഴുതിയത് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പരീക്ഷയെഴുത്ത് ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. മന്ത്രി ആളെ വച്ച് പരീക്ഷ എഴുതിക്കുകയായിരുന്നു എന്നാണ് ആരോപണം. മന്ത്രി രാജി വയ്ക്കണമെന്നും സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണം എന്നുംവരെ പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. മന്ത്രിയുടെ പരീക്ഷയെക്കുറിച്ച് തമിഴ്നാട്...
Source : Webdunia |
Category : Cricket | City : ചെന്നൈ

വിദ്യാഭ്യാസ മന്ത്രിയ്ക്ക് പത്താംക്ലാസ് പരീക്ഷ

പുതുച്ചേരി: പുതുച്ചേരിയിലെ വിദ്യാഭ്യാസ മന്ത്രി പത്താം ക്ലസ് പരീക്ഷയെഴുതി. മന്ത്രി കല്യണസുന്ദരമാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലെത്തി പരീക്ഷയെഴുതിയത്. ജോലി വിദ്യാഭ്യാസമന്ത്രിയുടേതാണെങ്കിലും മുപ്പത്തിനാലാം വയസ്സിലാണ് കല്യാണസുന്ദരന്‍ പത്താംക്ലാസ് പരീക്ഷയെഴുതുന്നത്.പത്താംക്‌ളാസില്‍ പഠിക്കുമ്പോള്‍ സയന്‍സിനും സാമൂഹ്യശാസ്ത്രത്തിനും പരാജയപ്പെട്ടതോടെ 1991ലാണ് കല്യാണ...
Source : Oneindia |

വിദ്യാഭ്യാസ സംഘം ദുബായിലെത്തി

പത്താം ക്ലാസ് തുല്യത പരീക്ഷാ പഠനം ഗള്‍ഫ് നാടുകളിലേക്കു വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള . ഇനി മുതല്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കാത്തവര്‍ക്കു ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ പഠിച്ചു പരീക്ഷ എഴുതാന്‍ അവസരമുണ്ടാകും. 2013 സെപ്റ്റംബര്‍ മാസം മുതല്‍ പുതിയ സമ്പ്രദായം നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. സംസ്ഥാന സാക്ഷരതാ മിഷനാണ് ഇതിനു ചുക്കാന്‍ പിടിക്കുക. ഗള്‍ഫില്‍ എസ്എസ്എല്‍സി പരീക്ഷ നടത്തുന്ന...
Source : Metrovaartha |
Category : Headlines | City : സം‌സി

എസ്എസ്എല്‍സി ഐടി പരീക്ഷ

ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ക്യുഐപി യോഗത്തില്‍ തീരുമാനം. പത്താംതരത്തില്‍ ഐടി പരീക്ഷയ്ക്ക് ഒന്നര മണിക്കൂര്‍ സമയം അനുവദിക്കും. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഐടി പരീക്ഷ ഒരു മണിക്കൂര്‍ മാത്രമായിരിക്കും. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ രണ്ടാം വര്‍ഷ പരീക്ഷാ ചോദ്യപേപ്പര്‍ തയാറാക്കി സിഡി എസ്സിഇആര്‍ടി ഈ മാസം 30നു മുന്‍പ് ജില്ലകള്‍ക്കു നല്‍കും. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ...

മന്ത്രിയ്ക്ക് ജയിക്കാന്‍ അപരന്‍ പരീക്ഷയെഴുതി?

പുതുച്ചേരിയിലെ വിദ്യാഭ്യാസ മന്ത്രി പിഎംഎല്‍ കല്യാണസുന്ദരം പത്താംക്ലാസ് പരീക്ഷയെടുതുന്നകാര്യം കഴിഞ്ഞദിവസം വലിയ വാര്‍ത്തയായിരുന്നു. ഒരുപരീക്ഷ സുന്ദരം എഴുതിയെന്നും രണ്ടാമത്തേതിന് ചില ഔദ്യോഗികത്തിരക്കുകളാല്‍ എത്താന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.എന്നാല്‍ തിരക്കുകാരണം പരീക്ഷയെഴുതാന്‍ കഴിഞ്ഞ മന്ത്രിയ്ക്കുവേണ്ടി ബിനാമി പരീക്ഷയെഴുതിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പത്താംക്ലാസ് പരീക്ഷയില്‍ മന്ത്രി...
Source : Oneindia |
Category : Headlines | City : ചെന്നൈ

ചെറിയതുറ: കേസ് പിന്‍വലിച്ചു

ചെറിയതുറ കലാപത്തിലെ പ്രധാന പ്രതിക്കെതിരായ കേസുകള്‍ ക്രൈംബ്രാഞ്ച് പിന്‍വലിച്ചു. ഇതോടെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തില്‍. തീവ്രവാദ ബന്ധം സംശയിക്കുന്ന കലാപത്തിലെ പ്രധാന പ്രതിയായ കൊമ്പു ഷിബുവെന്ന ഗൂണ്ടാ നേതാവിനെതിരായ കേസുകളാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി പിന്‍വലിച്ചത്. പൊലീസ് വെടിവെപ്പില്‍ കലാശിച്ച കലാപത്തില്‍ പൊലീസുകാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്ക...

കലാമണ്ഡലം: അപേക്ഷ 15 വരെ

കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ കഥകളി, ചെണ്ട, കര്‍ണാടക സംഗീതം, മൃദംഗം എന്നിവയില്‍ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത - 45 ശതമാനം മാര്‍ക്കോടെ ഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷാ ഫോം നൂറു രൂപയ്ക്ക് കലാമണ്ഡലം ഓഫിസില്‍ ലഭിക്കും. 130 രൂപ മണിയോര്‍ഡര്‍ അയച്ചാല്‍ തപാലിലും ലഭിക്കും. മൂന്നു വിഷയങ്ങളുടെയും അഭിരുചി പരീക്ഷ 24നു രാവിലെ പത്തിനു നടക്കും.പൂരിപ്പിച്ച...
Source : Metrovaartha |
Category : Headlines

സര്‍ദാര്‍പുര കേസ്; 31 പ്രതികള്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്: ഗോധ്ര കലാപത്തിന് ശേഷം നടന്ന സര്‍ദാര്‍പുര കൂട്ടക്കൊലക്കേസില്‍ 31 പ്രതകള്‍ക്ക് തടവ് ശിക്ഷ വിധിച്ചു. പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 73 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 42 പേരെ കോടതി വെറുതെ വിട്ടു. രണ്ടു വര്‍ഷത്തിലധികം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ 31 പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.ഗോധ്ര കലാപത്തിന് ശേഷം 33 പേരെ ഒരു വീടിനുള്ളിലിട്ട് ജീവനോടെ തീവച്ചുകൊന്നതാണ് കേസ്....
Source : Oneindia |

മാറാട് കലാപവും വഴിമാറുന്ന സിബിഐ അന്വേഷണവും

രണ്ടാം മാറാട് കലാപം നടന്നിട്ട് പത്തു വര്‍ഷം പിന്നിട്ടു. 2003 മെയ് രണ്ടിനാണ് ഒമ്പതുപേര്‍ കൊല്ലപ്പെട്ട ആദ്യകലാപം നടന്നത്.അതില്‍ 148 പ്രതികള്‍. 252 പ്രോസിക്യൂഷന്‍ സാക്ഷികളും ഏഴ് പ്രതിഭാഗം സാക്ഷികളും, 365 തൊണ്ടികളും. കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു കലാപം ആദ്യം. കലാപം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞ് 2009 ജനുവരി 15നുണ്ടായ രണ്ടാം മാറാട് കലാപത്തില്‍ പ്രത്യേക കോടതിയുടെ വിധിയും വന്നു. 62 പേര്‍ക്ക്...
Source : Metrovaartha |
Category : National

മാറാടിന്‍റെ മുറിവുകള്‍ക്ക് പത്തു വയസാകുമ്പോള്‍

രണ്ടാം മാറാട് കലാപം നടന്നിട്ട് മെയ് രണ്ടിന് പത്തു വര്‍ഷം തികയുന്നു. 2003 മെയ് രണ്ടിനാണ് ഒന്‍പതുപേര്‍ കൊല്ലപ്പെട്ട കൂട്ടക്കൊല അരങ്ങേറിയത്. 148 പ്രതികള്‍. 252 പ്രോസിക്യൂഷന്‍ സാക്ഷികളും ഏഴ് പ്രതിഭാഗം സാക്ഷികളും.365 തൊണ്ടികള്‍. കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു കലാപം ആദ്യം. കലാപം നടന്ന് ആറാം വര്‍ഷം 2009 ജനുവരി 15ന് രണ്ടാം മാറാട് കലാപത്തില്‍ പ്രത്യേക കോടതി 62 പേര്‍ക്ക് ജീവപര്യന്തം...
Source : Metrovaartha |
Category : National