Recent news from 24dunia
   

 

പഞ്ചായത്ത്‌ സെക്രട്ടറി പരീക്ഷ 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

ക്വാറി അനുമതി: പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

അങ്കമാലി മാമ്പ്രയില്‍ മെറ്റല്‍ ക്രെഷറിന് അനുമതി നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്കു സസ്പെന്‍ഷന്‍. പാറക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ. ജസ്റ്റിനെയാണു സസ്പെന്‍ഡ് ചെയ്തത്.പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയില്ലാതെയാണു സെക്രട്ടറി ക്രെഷറിന് അനുമതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണസമിതി പഞ്ചായത്ത് ഡയറക്റ്റര്‍ക്കു പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ചാണ് അച്ചടക്ക നടപടി....
Source : Metrovaartha |
Category : National | City : അങ്കമാലി

പഞ്ചായത്ത് സെക്രട്ടറിയില്‍നിന്നു മാത്രം പണം തിരിച്ചുപിടിക്കാനാകില്ല: കോടതി

പഞ്ചായത്ത് ഭരണസമിതിയുടെ നിയമവിരുദ്ധമായ പ്രമേയത്തിനനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നടപടി സാമ്പത്തിക നഷ്ടമുണ്ടാക്കിയാല്‍, റവന്യൂ റിക്കവറിയിലൂടെ സെക്രട്ടറിയില്‍ നിന്നു മാത്രം പണം തിരിച്ചു പിടിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. ഭരണസമിതിക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും നഷ്ടം ഇവരില്‍ നിന്നുകൂടി തിരിച്ചുപിടിക്കണമെന്നും ഉത്തരവില്‍ പറയുന്നു.കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്ത് സെക്രട്ട...
Source : Metrovaartha |
Category : National

ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്

പിറവം: പഞ്ചായത്തുകള്‍ വഴി നല്‍കുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍, ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാന്‍ നടപടി ആരംഭിച്ചു. മണീട് പഞ്ചായത്തില്‍ നിന്ന് ഇത്തരം പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും, ആധാര്‍ നമ്പറും, ഏറ്റവുമൊടുവില്‍ പെന്‍ഷന്‍ ലഭിച്ചതിന്റെ രസീതും ഈ മാസം 26ന് മുമ്പ് പഞ്ചായത്തോഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഇതിനായി അക്കൗണ്ടില്ലാത്തവര്‍ തൊട്ടടുത്ത ബാങ്കിലോ, ട്രഷറിയിലോ,...
Source : Mathrubhumi |
Category : National | City : പിറവം

പഞ്ചായത്തുകള്‍ തമ്മില്‍ തര്‍ക്കത്തില്‍ കുടിവെള്ള പദ്ധതി: ജനം ആശങ്കയില്‍

കോതമംഗലം: കുടിവെള്ള ക്ഷാമം രൂക്ഷമായ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ ലക്ഷങ്ങള്‍ മുടക്കി പൂര്‍ത്തിയാക്കിയ ഇരമല്ലൂര്‍ കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള നീക്കം. ഇത് പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പായിപ്ര, നെല്ലിക്കുഴി, അശമന്നൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിക്കത്തക്കവണ്ണം ആസൂത്രണം ചെയ്തതാണ് പദ്ധതി. എന്നാല്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ പായിപ്ര പഞ്ചായത്ത് മാ...
Source : Mathrubhumi |
Category : National | City : കോതമംഗലം

ശീതളപാനീയ നിര്‍മാണ യൂണിറ്റിനുള്ള അനുമതി റദ്ദാക്കി

കൊഴിഞ്ഞാമ്പാറയില്‍ വിവാദ ശീതള പാനീയ നിര്‍മാണ യൂണിറ്റിനു നല്‍കിയ പ്രാഥമിക അനുമതി പഞ്ചായത്ത് റദ്ദാക്കി. കഴിഞ്ഞദിവസമാണ് എബിടി ഫ്രൂട്ട് ജ്യൂസ് എന്ന സ്വകാര്യ കമ്പനിക്കു വെള്ളമൂറ്റാന്‍ പഞ്ചായത്ത് പ്രാഥമിക അനുമതി നല്‍കിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായ കൊഴിഞ്ഞാമ്പാറയില്‍ കുഴല്‍ക്കിണറിന് 728 കുതിരശക്തിയുള്ള മോട്ടോര്‍ സ്ഥാപിക്കാനായിരുന്നു പഞ്ചായത്ത് അനുമതി നല്‍കിയത്. ഇതിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ...
Source : Metrovaartha |
Category : National | City : പാലക്കാട്

ജില്ലാ പഞ്ചായത്തംഗം വനിതാ കണ്ടക്ടറെ മര്‍ദ്ദിച്ചു

കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടറെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മര്‍ദ്ദിച്ചതായി പരാതി. കൊല്ലം ഡിപ്പോയിലെ കണ്ടക്ടറായ പോളയത്തോട് സ്വദേശി ഡി സിന്ധു(36)വാണ് പരാതിക്കാരി. ബിന്ദു ഇപ്പോള്‍ ജില്ലാ ആശുപത്രിയിലാണ്.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. ജഗദമ്മയ്‌ക്കെതിരെയാണു ബിന്ദു പരാതി നല്‍കിയിരിക്കുന്നത്. വെളിയം ഡിവിഷനില്‍ നിന്നുള്ള സിപിഐ അംഗമാണു ജഗദമ്മ. സിന്ധുവിന്റെ മൊഴിയുടെ...
Source : Oneindia |
Category : Headlines | City : കൊല്ലം

ആബി അപേക്ഷ 15 വരെ

പഞ്ചായത്തു പ്രദേശത്തിനു കീഴില്‍ വരുന്ന ഭൂരഹിതര്‍ക്കും അഞ്ചു സെന്‍റോ അതില്‍ താഴെയോ ഭൂമിയുള്ള കുടുംബങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയും കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പും നല്‍കുന്ന ആബി പദ്ധതിയില്‍ അംഗത്വത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി.അക്ഷയ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സൗജന്യ ഫോം പൂരിപ്പിച്ച് വില്ലേജ് ഓഫിസര്‍/വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍/ പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തി...
Source : Metrovaartha |
Category : Headlines

ചന്ദ്രശേഖരന്റെ ഭാര്യാ സഹോദരി അവധിയില്‍ പ്രവേശിക്കുന്നു

ടി.പി ചന്ദ്രശേഖരന്റെ ഭാര്യാ സഹോദരിയും സി.പി.എമ്മിന്റെ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.കെ.തങ്കം അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കഴിഞ്ഞ ദിവസമാണ് ഒന്നര മാസത്തേക്കുളള ലീവ് അപേക്ഷ നല്‍കിയത്.മൂടാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്ററാണ് ഇവര്‍. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് തങ്കം രാജിവെയ്ക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള കടുത്ത...
Source : Mathrubhumi |
Category : National

നെടുമ്പന മികച്ച പഞ്ചായത്ത്

അര്‍ഹമായി.ട്രോഫിക്കു പുറമെ 25 ലക്ഷം രൂപ പ്രത്യേക പദ്ധതി സഹായവും നെടുമ്പന പഞ്ചായത്തിനു ലഭിക്കുമെന്നു മന്ത്രി എം.കെ. മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയാണു മികച്ച ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തത്. മികച്ച പ്രവര്‍ത്തനത്തിനു ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹമായ പഞ്ചായത്തുകള്‍ ജില്ല, ഗ്രാമപഞ്ചായത്ത് എന്ന ക്രമത്തില്‍...

പഞ്ചായത്ത് സെക്രട്ടറിയുടെ ആസ്തി 3.4 കോടി

ഇന്‍ഡോര്‍: കൈക്കൂലി വാങ്ങുന്നതിനെ കുറിച്ച് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ലോകായുക്ത പോലിസ് നടത്തിയ റെയ്ഡില്‍ 3.4കോടി രൂപയോളം മതിപ്പുവിലയുള്ള കണക്കില്‍പെടാത്ത ആസ്തികള്‍ കണ്ടെത്തി.ഇന്‍ഡോറിലെയും 170 കിലോമീറ്റര്‍ അകലെയുള്ള സെന്ധ്‌വയിലെയും വീടുകളില്‍ നടത്തിയ പരിശോധനയ്ക്കിടെ ജനപദ് പഞ്ചായത്ത് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായ ലഖന്‍ സിങ് രജ്പുതിന്റെ സ്വത്തുവഹകള്‍ കണ്ട് ഉദ...
Source : Oneindia |