Recent news from 24dunia
   

 

നെറ്റ് പരീക്ഷ പരിശീലനം 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

കാലിക്കറ്റ് വിസിക്കെതിരേ വിജിലന്‍സ് അന്വേഷണം

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വിസി അബ്ദുല്‍ സലാം, പ്രോ വൈസ് ചാന്‍സലര്‍ രവീന്ദ്രനാഥ് എന്നിവര്‍ക്കെതിരേ അന്വേഷണത്തിനു തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. തോറ്റ കുട്ടികള്‍ക്കു വീണ്ടും പരീക്ഷ നടത്തിയതിലെ ക്രമക്കേടു സംബന്ധിച്ചാണ് അന്വേഷണം.പാമ്പാടി നെഹ് റു എന്‍ജിനീയറിങ് കോളെജിലെ 30 വിദ്യാര്‍ഥിനികള്‍ക്കു തോറ്റ വിഷയത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍...
Source : Metrovaartha |
Category : Headlines | City : തൃശൂര്‍

ആഗോള ഐടി ഭീമന്‍ ഓറക്കിള്‍ കൊച്ചിയില്‍ പരിശീലന കേന്ദ്രം തുടങ്ങും

ആഗോള ഐടി ഭീമന്‍ ഓറക്കിള്‍ കൊച്ചിയില്‍ ജാവ പരിശീലന കേന്ദ്രം ആരംഭിക്കും. 36,000 പേര്‍ക്കു പരിശീലനം നല്‍കാനുള്ള കേന്ദ്രം കളമശേരിയിലെ സ്റ്റാര്‍ട്ട്അപ്പ് വില്ലെജില്‍ തുടങ്ങും. മുന്നൂറു കോടി രൂപയാണു നിക്ഷേപം. ശനിയാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ഇതിനു പുറമേ നൂറ് എന്‍ജിനീയറിങ് കോളെജുകളിലും പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ ഇരുനൂറു ടീച്ചര്‍മാര്‍ക്കും പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്കും പരിശീലനം ...
Source : Metrovaartha |
Category : National

അപേക്ഷകള്‍ ക്ഷണിച്ചു

കാസര്‍ഗോഡ് എല്‍ബിഎസ് എന്‍ജിനിയറിങ് കോളെജില്‍ എംടെക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് (തെര്‍മല്‍ ആന്‍ഡ് ഫ്ളൂയിഡ് എന്‍ജിനീയറിങ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പെക്റ്റസും കോളെജ് വെബ്സൈറ്റില്‍ (വിഎച്ച്എസ്ഇ പൂര്‍ത്തിയാക്കിയവര്‍ക്ക് അന്തര്‍ദേശീയതലത്തില്‍ മെച്ചപ്പെട്ട തൊഴിലവസരം നേടാന്‍ വിഎച്ച്എസ്സി ഡയറക്റ്ററേറ്റിന്‍റെ നേതൃത്വത്തില്‍ ഫിനിഷിങ് സ്കൂളുകളുടെ പ്രത്യേക പരിശീലന പരിപാടി...
Source : Metrovaartha |
Category : Headlines

1800 കോടിക്ക് 75 പരിശീലന വിമാനം വാങ്ങുന്നു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് 1800 കോടി രൂപയ്ക്ക് 75 പരിശീലന വിമാനം വാങ്ങാന്‍ വ്യാഴാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചു.തുടക്കക്കാരായ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയാണ് പിലാത്തുസ് വിമാനങ്ങള്‍ വായുസേനയ്ക്കു വേണ്ടി വാങ്ങുന്നത്. പിലാത്തുസ് വിമാനങ്ങള്‍ വാങ്ങുമ്പോള്‍ നിലവിലുള്ള എച്ച്.പി.ടി-32 വിമാനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കും.ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനമായി നിലനിര്‍ത്താനുള്ള പാര...
Source : Mathrubhumi |

സിഎജി റിപ്പോര്‍ട്ട് റദ്ദാക്കാനാവില്ലെന്നു സുപ്രീംകോടതി

കല്‍ക്കരിപ്പാടം വിതരണം സംബന്ധിച്ച . സിഎജി വെറും കണക്കപ്പിള്ളയല്ലെന്നും സര്‍ക്കാരിന്‍റെ ബാലന്‍സ് ഷീറ്റ് പരിശോധിക്കുകയല്ല ജോലിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി കോടതി തള്ളി.ബാലന്‍സ് ഷീറ്റ് നോക്കി സര്‍ക്കാരിന്‍റെ വരവും ചെലവും ലാഭവും നഷ്ടവും പരിശോധിക്കുക മാത്രമല്ല സിഎജിയുടെ ജോലി. വിഭവങ്ങളുടെ മൊത്തത്തിലുള്ള വിതരണവും അതിന്‍റെ...
Source : Metrovaartha |

ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് പ്രോഗ്രാം

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റസ് ലിമിറ്റഡില്‍ ആറു മാസം ദൈര്‍ഘ്യമുള്ള ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് പ്രോഗ്രാമിനു പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. പ്ലാന്‍റ് ട്രെയ്നിസ്, ലാബ് അനലിസ്റ്റ് ട്രെയിനിസ് വിഭാഗങ്ങളിലാണു പരിശീലനം.18നു രാവിലെ ഒന്‍പതിന് ടിടിപി ക്യാംപസില്‍ വോക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. മൂന്നു ഷിഫ്റ്റില്‍ പരിശീലനത്തിന് തയാറായുള്ള പുരുഷ പരിശീലനാര്‍ഥികള്‍ക്കു പങ്കെടുക്കാം....
Source : Metrovaartha |
Category : Headlines

സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും

ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുന്‍ മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ എ.കെ. ബാലനെ ജാതിപറഞ്ഞ് ആക്ഷേപിച്ചതിനെതിരേ നടപടിക്ക്. ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മിഷനു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണു ജോര്‍ജിനെതിരായ പരാമര്‍ശം. പത്തനാപുരത്തു നടത്തിയ പ്രസംഗത്തില്‍ എ.കെ. ബാലനെ പട്ടികജാതിക്കാരനെന്നു വിളിച്ചത് അധിക്ഷേപകരമാണെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ദേശീയ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.പട്ടികജാതിക്കാരനെന്നു...

പാമൊലിന്‍ കേസ് 25ലേക്കു മാറ്റി

പാമൊലിന്‍ കേസ് പരിഗണിക്കുന്നത് ഒക്റ്റോബര്‍ 25ലേക്കു മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണു മാറ്റിയത്. കോടതി മാറ്റാനുള്ള അപേക്ഷ ഹൈക്കോടതി പരിഗണിക്കാത്ത സാഹചര്യത്തിലാണു വിജിലന്‍സ് കോടതിയുടെ നടപടി. കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫ പിന്മാറിയിരുന്നു....

സൂര്യനെല്ലി: പ്രതികളുടെ ജാമ്യാപേക്ഷ മാര്‍ച്ച് 15ന് പരിഗണിക്കും

സൂര്യനെല്ലി കേസിലെ 33 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി മാറ്റിവച്ചു. മാര്‍ച്ച് 15ലേക്കാണു മാറ്റിയത്. പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ വാദിച്ചു. ഹീനമായ കുറ്റകൃത്യമാണു പ്രതികള്‍ നടത്തിയത്. പ്രതികള്‍ നിരപരാധികളാണെന്നു കരുതാനാവില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്റ്റര്‍ ജനറല്‍ ടി. ആസഫലി.വിചാരണ കോടതിയുടെ ശിക്ഷാ വിധി നിലനില്‍ക്കുന്നതിനാല്‍ കീഴടങ്ങിയ ശേഷമെ പ്രതികള്‍ക്കു...
Source : Metrovaartha |
Category : National

പൊലീസിന് ആര്‍മി പരിശീലനം

പൊലീസിനും അര്‍ധ സൈനികര്‍ക്കും കരസേന പരിശീലനം. ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസിവ് ഡിവൈസസ് (ഐഇഡി) കൈകാര്യം ചെയ്യാനാണു പരിശീലനം നല്‍കുക. നക്സല്‍, തീവ്രവാദിയാക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണിത്. 2000 പേര്‍ക്കാണു പരിശീലനം. ലക്നൗ സെന്‍ട്രല്‍ കമാന്‍ഡിലാണു പരിശീലനം നല്‍കുക. പൊലീസിന് ഇവിടെ 2006 മുതല്‍ നക്സല്‍ പ്രതിരോധത്തിനു പരിശീലനം നല്‍കി വരുന്നു....
Source : Metrovaartha |