കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടിയന്‍റവിട നസീറിനെയും സര്‍ഫ്രാസ് നവാസിനെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ ജയില്‍ എഡിജിപി ഉത്തരവിട്ടു. ഇവരുടെ കേസുകള്‍ പരിഗണിക്കുന്ന എന്‍ഐഎ പ്രത്യേക കോടതിക്ക് ഉത്തരവിന്‍റെ പകര്‍പ്പു നല്‍കിയിട്ടുണ്ട്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇവരെ തുടര്‍ന്നു പാര്‍പ്പിക്കുന്നതു സുരക്ഷിതമല്ലെന്നു ജില്ലാ പൊലീസ് സൂപ്രണ്ടും ഇന്‍റലിജന്‍സ്...
|
കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. തടിയന്‍റവിട നസീര്‍, ഷഫാസ് എന്നിവരെയാണു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഉച്ചയ്ക്ക് എത്തിച്ചത്. കനത്ത സുരക്ഷയിലാണ് ഇരുവരെയും കൊണ്ടുവന്നത്. അതീവ സുരക്ഷാമേഖലയായ 10-ാം ബ്ലോക്കിലാണ് ഇവരെ താമസിപ്പിക്കുന്നത്. ജയിലിലെ സുരക്ഷ ശക്തമാക്കുമെന്ന് അധികൃതര്‍....
|
കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ രണ്ടു പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കുമെന്നു കേസന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). അപ്പീല്‍ നല്‍കാനായി ആഭ്യന്തര വകുപ്പിന്‍റെ അനുമതി തേടുമെന്ന് എന്‍ഐഎ അറിയിച്ചു.ഹാലിം, യൂസഫ് എന്നിവരെയാണു പ്രത്യേക എന്‍ഐഎ കോടതി വിട്ടയച്ചത്. തെളിവുകളുടെ അഭാവത്തിലും സംശയത്തിന്‍റെ ആനുകൂല്യത്തിലുമാണ് ഇവരെ വിട്ടയച്ചത്. മുഖ്യ പ്രതികളായ തടിയന്‍റവിട നസീറിനും ഷഫാസിനും...
|
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീറിനും നാലാം പ്രതി ഷഫാസിനും ജീവപര്യന്തം കഠിന തടവ്. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും ഒടുക്കണം. നസീറിനു മൂന്നു ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമാണു ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവപര്യന്തത്തിനു പുറമേ അഞ്ചു വര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ ശിക്ഷാ കാലാവധി ദീര്‍ഘിപ്പിക്കും.സ്ഫോടനം...
|
ഇലക്ഷന്‍ പുരോഗമിക്കുന്നു ; പാക്കിസ്‌താനില്‍ ഇരട്ട സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചുഇസ്ലാമാബാദ് : തെരഞ്ഞെടുപ്പിനിടെ പാക്കിസ്ഥാനില്‍ ഇരട്ട സ്ഫോടനം. വിവിധ നഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ മരിച്ചു, ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അവാമി നാഷണല്‍ പാര്‍ട്ടിയുടെ കറാച്ചിയിലെ ഓഫീസ് ലക്ഷ്യമാക്കിയാണ് ഇരട്ട സ്ഫോടനം നടന്നത്. പിപിപിയും എംക്യുഎമ്മും അവാമി ലീഗും അടക്കം ഭരണ സഖ്യത്തില്‍ പങ്കാളികളായിരുന്ന മൂന്നു...
|
ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ രാസവള ഫാക്ടറിയില്‍ സ്ഫോടനം. ഏഴുപതോളം പേര്‍ കൊല്ലപ്പെട്ടു. നൂറു കണക്കിന് പേര്‍ക്കു പരിക്കേറ്റു. ടെക്സസിലെ വാകോയിലെ രാസവള ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. ബോസ്റ്റണ്‍ മാരണത്തണിനിടെയുണ്ടായ ഇരട്ട സ്ഫോടനത്തിന്റെ ആഘാതം മാറും മുന്‍പാണ് അമേരിക്കയെ നടുക്കി വീണ്ടുമൊരു സ്ഫോനത്തിന്റെ റിപ്പോര്‍ട്ടു കൂടി പുറത്തുവരുന്നത്. തിങ്കളാഴ്ചയായിരുന്നു ബോസ്റ്റണിലെ സ്ഫോടനം. ഇതിനു പ്ിന്നാലെ ബുധനാഴ്ച...
|
ചെച്നിയയിലെ ഗ്രോസ്നിയിലുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. 16 പേര്‍ക്കു പരുക്ക്. മരിച്ചവരില്‍ ഏഴു പേര്‍ പൊലീസുകാരാണ്. ചാവേറിനെ തടയാന്‍ പൊലീസ് പട്രോളിങ് സംഘം ശ്രമിച്ചപ്പോഴാണ് ആദ്യ സ്ഫോടനം ഉണ്ടായത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ സ്ഫോടനവും നടന്നു. പ്രാദേശിക പാര്‍ലമെന്‍റ് കെട്ടിടത്തിനു സമീപമാണു സ്ഫോടനം ഉണ്ടായത്. ചെച്നിയന്‍ വിമതരാണു സ്ഫോടനത്തിനു പിന്നിലെന്നു സ...
|
ഇറാക്കിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. നാലു പേര്‍ പൊലീസുകാരാണ്. 20 പേര്‍ക്കു പരുക്ക്. ബഗ്ദാദിലാണു സ്ഫോടനം നടന്നത്. ഔതാഫിയ നഗരത്തിലൂടെ പോകുകയായിരുന്ന കാറിനു നേര്‍ക്കായിരുന്നു ആദ്യ സ്ഫോടനം. തുടര്‍ന്നു സ്ഫോടന സ്ഥലത്ത് ഓടിക്കൂടിയ പ്രദേശവാസികള്‍ക്കിടയില്‍ രണ്ടാമത്തെ സ്ഫോടനം നടന്നു....
|
കോഴിക്കോട് നഗരത്തെ വിറപ്പിച്ച ഇരട്ട സ്ഫോടനത്തിലെ പ്രതികള്‍ ഒടുവില്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ആസൂത്രിതമായി നടത്തിയ ഇരട്ട സ്ഫോടനം തീവ്രവാദ ആക്രമണമായി കണ്ടെത്തിയ പ്രത്യേക കോടതി പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് തന്നെ വിധിക്കുകയും ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി - എന്‍ഐഎ) ഏറ്റെടുത്ത കേസുകളില്‍ വിധി പറയുന്ന പ്രഥമ കേസുകൂടിയാണിത്.തങ്ങള്‍ ഏറ്റെടുത്ത് അന്വേഷണം പ...
|
പാക്കിസ്ഥാനില്‍ ക്വറ്റയില്‍ ബുധനാഴ്ച്ച ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ മരണം 25 ആയി. 55 പേര്‍ക്ക് പരുക്കേറ്റു. ഫ്രണ്ടിയര്‍ കോര്‍പ്സിന്റെ ഉപമേധാവി ഫാറുഖ് ഷഹ്സാദിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ ആയിരുന്നു ആദ്യ സ്ഫോടനം. സ്ഫോടനത്തില്‍ ഇദേഹത്തിന്റെ ഭാര്യ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു മുന്നിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ താലിബാന്‍...
|