പതിനെട്ട് വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ആരോഗ്യ കിരണം' പദ്ധതിക്ക് തുടക്കം കുറിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്. കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കും ആരോഗ്യ കിരണം പദ്ധതിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചു. കോക്ലിയര്‍ ഇംപ്ലാന്‍േറഷനിലൂടെ കേള്‍വിശക്തി തിരിച്ചുകിട്ടിയ പേരൂര്‍ക്കട...
|
കാലവര്‍ഷാരംഭത്തില്‍ത്തന്നെ കേരളത്തില്‍ പകര്‍ച്ചപ്പനി രൂക്ഷമായി പടരുമെന്ന് മുന്നറിയിപ്പ്. പ്രാദേശിക തലങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആരോഗ്യ വകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് പകര്‍ച്ചപ്പനി രൂക്ഷമാകുമെന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലാകും സ്ഥിതി രൂക്ഷം. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റേറ്റിലും ആരോഗ്യ വകുപ്പ് ഡയറക്റ്റേറ്റിലും നടത്തിയ...
|
ദര്‍ശനത്തിനിടെ മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കൂടാതെ തിരുവനന്തപുരം എ.ഡി.എം, പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രം സൂപ്രണ്ടിനോടും ജില്ലാ മെഡിക്കല്‍ ഓഫിസറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ബീഹാറിലെ ഗയ ജില്ലയിലെ ഷേര്‍ഗെട്ടി ഹട്ടിയ മുഹള്ള സ്വദേശി സത്‌നം സിങ്മാന്‍ (28) ആണ് മരിച്ചത്....
|
ആദിവാസി മേഖകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ തയാറാകാത്തതിന്‍റെ പേരില്‍ പിഎച്ച്സികളുടെ പ്രവര്‍ത്തനം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായി പാലക്കാട്, വയനാട് ജില്ലകളില്‍ ഡോക്റ്റര്‍മാരുടെയും ജീവനക്കാരുടെയും അഭാവം കാരണം പ്രതിസന്ധിയിലായ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കി നല്‍കാന്‍ ആരോഗ്യ വകുപ്പ്...
|
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും അയോഗ്യര്‍ മരുന്ന് വിതരണം നടത്തുന്നതായി റിപ്പോര്‍ട്ട്. ആവശ്യത്തിന് ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ മാരകമായ മരുന്നുകള്‍ വരെ മറ്റു ജീവനക്കാര്‍ വിതരണം ചെയ്യേണ്ടിവരുന്നുവെന്ന് ആരോഗ്യ ഡയറക്ടര്‍ ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.സംസ്ഥാനത്ത് ഏതാണ്ട് 627 ഫാര്‍മസിസ്റ്റുകളുടെ ഒഴിവുണ്ടെങ്കിലും നിയമനം നടക്കുന്നില്ല. അ...
|
രോഗികള്‍ക്കു സൗജന്യമായി ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്ന പദ്ധതി ജൂണ്‍ മാസം മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ജനറിക് മെഡിസിന്‍ നടപ്പാക്കിയ ആശുപത്രികളില്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിച്ചു നല്‍കുന്ന ഡോക്റ്റര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍...
|
ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി പദവിയുള്ള യു.കെ. പൊതുജനാരോഗ്യ വകുപ്പ് സെക്രട്ടറി അന്ന സോബ്രി പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ആരോഗ്യ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ അവസരം കുറയുന്ന പ്രവണതയ്ക്ക് സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കേരള ആരോഗ്യ വകുപ്പും ബ്രിട്ടനിലെ വിവിധ ആരോഗ്യ ഏജന്‍സികളും തമ്മില്‍ മാതൃ-ശിശു സംരക്ഷണത്തില്‍ സംയുക്ത...
|
ജിമ്മില്‍ പോയി ആരോഗ്യം നേടിയാല്‍ ക്രമമായി പരിശീലനം നടത്തി അതു സംരക്ഷിക്കണം. ഇല്ലെങ്കില്‍ ആരോഗ്യം ക്ഷയിക്കും. പിന്നീടതു തിരിച്ചുകിട്ടാന്‍ പ്രയാസവുമായിരിക്കും. പണ്ട് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ജിം നടത്തി ആരോഗ്യം സമ്പാദിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന വിഎസ് സര്‍ക്കാര്‍ കൃത്യമായ പരിശീലനം നല്‍കാതെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. ഇങ്ങനെ ക്ഷയിച്ച ആരോഗ്യമായി മുന്നോട്ടു പോകാന്‍ കഴിയാത്തതു കൊണ്ടാണു...
|
ആരോഗ്യ സേവനം സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും...
|
പകര്‍ച്ചവ്യാധി ഭീഷണി. രണ്ടു മാസം മുമ്പു പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് കോളറ പോലുള്ള രോഗങ്ങള്‍ തിരിച്ചു വരാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍.തലസ്ഥാനത്തു കോളറ ബാധ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥ പുറത്തു വന്നത്. രണ്ടാഴ്ചയ്ക്കകം തുലാവര്‍ഷം ആരംഭിക്കും....
|