Recent news from 24dunia
   

 

അരി കോണ്‍ഗ്രസ് പ്രകടന പത്രിക 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

സൗജന്യ വാഗ്ദാനം: ബിജെപി പാതയില്‍ കോണ്‍ഗ്രസും

കര്‍ഷകര്‍ക്കു പലിശരഹിത വായ്പ, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു രൂപയ്ക്ക് 30 കിലോ അരി എന്നീ ജനപ്രിയ വാഗ്ദാനങ്ങളുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രകടന പത്രിക. കാര്‍ഷിക പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പത്രിക പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയാണു പുറത്തിറക്കിയത്. ഒരു രൂപയ്ക്ക് 25 കിലോ അരിയും സൗജന്യ ലാപ്ടോപ്പുമായിരുന്നു ബിജെപിയുടെ മുഖ്യ വാഗ്ദാനങ്ങള്‍.സംസ്ഥാനത്തു...
Source : Metrovaartha |
Category : National

ദളിത് വോട്ട് ഉന്നംവച്ച്

നിയസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ദളിത് -പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യംവയ്ക്കുന്നതാണു പ്രകടന പത്രിക. ദളിതര്‍ക്ക് ഉപ സംവരണമടക്കം (സംവരണത്തിനുള്ളില്‍ സംവരണം) പിന്നാക്ക വിഭാഗങ്ങളെ ആകര്‍ഷിക്കുന്ന നിരവധി വാഗ്ദാനങ്ങള്‍ പത്രികയിലുണ്ട്. അധികാരത്തിലെത്തിയാല്‍ രാമ ജന്മഭൂമി പ്രശ്നത്തിനു ശാശ്വ ത പരിഹാരം കാണമെന്നും കോണ്‍ഗ്രസ്.ലഖ്നൗവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര മന്ത്രി...
Source : Metrovaartha |
Category : National | City : ഉന

കര്‍ണാടക: ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ അരി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ് ടോപ്പും ടാബ് ലറ്റും, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, എല്ലാ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ അരുണ്‍ ജയ്റ്റിലിയാണ് പ്രകടന പത്രിക പുറത്തിറക...
Source : Metrovaartha |
Category : National

പ്രകടന പത്രിക പുറത്തിറക്കി

ഉത്തര്‍പ്രദേശില്‍ സിപിഐയും പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്കും മുസ് ലിം വിഭാഗത്തിനും സുരക്ഷയും മുന്‍ഗണനയും നല്‍കുന്നതാണു പ്രകടന പത്രിക.രംഗനാഥ് മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തും. പാര്‍ലമെന്‍റിലും നിയമസഭയിലും സ്ത്രീകള്‍ക്കു 33 ശതമാനം സംവരണം നല്‍കണമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കൂടാതെ ബിഎസ്പി, എസ്പി, ...
Source : Metrovaartha |
Category : National

പ്രകടന പത്രികകള്‍ പുറത്തിറക്കി

തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കേ മണിപ്പുരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികകള്‍ പുറത്തിറക്കി. സംസ്ഥാനത്തിന്‍റെ സമസ്ഥ മേഖലകളിലും വികസനം വാഗ്ദാനം ചെയ്യുന്ന പത്രികകളാണു രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇംഫാലില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് പി.എ. സാങ്മയാണ് എന്‍സിപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. മണിപ്പുരിന്‍റെ സമഗ്ര വികസനമാണ് എന്‍സിപി ലക്ഷ്യമിടുന്നതെന്നു സാങ്മ...
Source : Metrovaartha |
Category : National | City : ഇംഫാല്‍

സൈനിക നിയമം പിന്‍വലിക്കണം

മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നു കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ പ്രകടന പ്രത്രികയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തും. നിരവധി വികസന പരിപാടികള്‍ നടപ്പാക്കും. സമാധാനം, സുരക്ഷ, ഐക്യം എന്നിവ പ്രകടന പത്രികയില്‍ ഉറപ്പു നല്‍കുന്നു.തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കു തീവ്രവാദികളില്‍ നിന്നു ഭീഷണിയുള്ളതായി...
Source : Metrovaartha |
Category : Headlines | City : ഇംഫാല്‍

UP:കോണ്‍ഗ്രസ് പ്രകടനപത്രിക

തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. സംവരണ പ്രശ്നം പ്രചാരണ രംഗത്തു വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ ദളിത്- ന്യൂനപക്ഷ വോട്ട് ബാങ്കിനെയാണു പാര്‍ട്ടി ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രി കപില്‍ സിബലാണു പത്രിക പുറത്തിറക്കിയത്. യുപിയെ അഴിമതി രഹിത, വികസിത സംസ്ഥാനമാക്കുമെന്നാണു വാഗ്ദാനം.അടിസ്ഥാന സൗകര്യ വികസനം, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയും മുന്നോട്ടു വയ്ക്കുന്നു. ജനങ്ങളുടെ ജീവിത...
Source : Metrovaartha |

മലബാറിലെ 33 സ്കൂളുകള്‍ എയ്ഡഡ് പദവി വേണ്ട: കോണ്‍ഗ്രസ്

മലബാറിലെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന മുസ്ലിം ലീഗിന്‍റെ ആവശ്യം കോണ്‍ഗ്രസ് തള്ളി. എയ്ഡഡ് പദവി നല്‍കേണ്ട. അധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ല. ഇതാണ് കോണ്‍ഗ്രസ് നിലപാട്.അതേസമയം, തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയ വാഗ്ദാനമായതിനാല്‍ പിന്നോട്ടു പോകാനാവില്ലെന്ന് ലീഗ് നേതൃത്വം. ഇതോടെ ഈ വിഷയത്തില്‍ കോണ്‍ഗ്രസും ലീഗും വീണ്ടും നേര്‍ക്കുനേര്‍. ബുധനാഴ്ച ചേര്‍ന്ന...

Results 1 - 15 of about 56 for fish eye

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന ജനപ്രിയ വാഗ്ദാനങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് നാലു മണിക്കൂറിനുള്ളില്‍ നടപ്പാക്കുന്നു പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യ. ചെറിയ തുകയുടേതൊന്നുമല്ല ആ വാഗ്ദാനങ്ങള്‍. വര്‍ഷം സര്‍ക്കാര്‍ ഖജനാവിന് 4,409 കോടി രൂപയുടെ ചെലവുവരുന്ന സൗജന്യങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ബിജെപി ഭരിച്ച് ഖജനാവ് മുടിച്ചു എന്നുകര്‍ണാടകയിലെ കോണ്‍ഗ്രസ്...
Source : Metrovaartha |
Category : International

ന്യൂനപക്ഷ വോട്ടിന് യെദിയൂരപ്പ, കര്‍ഷകരെ ലക്ഷ്യമിട്ട് ജെഡിഎസ്

ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് കര്‍ണാടക ജനതാ പാര്‍ട്ടിയും കര്‍ഷകരുടെ പിന്തുണയില്‍ കണ്ണുനട്ട് ജനതാദള്‍ എസും നിയമസഭാ തെരഞ്ഞെടുപ്പിനു പ്രകടന പത്രിക പുറത്തിറക്കി. നഗരങ്ങളെയും ഗ്രാമങ്ങളെയും വേര്‍തിരിച്ചു പ്രത്യേക പ്രകടന പത്രിക പുറത്തിറക്കിയിട്ടുമുണ്ട് ജെഡിഎസ്.മുഖ്യമന്ത്രിയായിരിക്കെ ലിംഗായത്ത് മഠങ്ങളുടെ ക്ഷേമത്തിനു മാത്രം മുന്‍ഗണന നല്‍കിയ ബി.എസ്. യെദിയൂരപ്പയുടെ തന്ത്രങ്ങള്‍ അപ്പാടെ മാറുന്നുവെന്നു വ്യക്ത...
Source : Metrovaartha |
Category : Headlines