Recent news from 24dunia
   

 

അപമാനം 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

രാജേഷ് പൊലീസുകാരിയെ അപമാനിച്ചെന്ന് ഡിജിപി

ഹൈവേ പൊലീസ് വാഹന പരിശോധനക്കിടെ തന്നെ അപമാനിച്ചെന്ന ടിവി രാജേഷ് എംഎല്‍എയുടെ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.രാജേഷ് സ്പീക്കര്‍ ജി കാര്‍ത്തികേയന് നല്‍കിയ പരാതിയില്‍ ആഭ്യന്തരവകുപ്പാണ് അന്വേഷണം നടത്തിയത്. വെഞ്ഞാറമൂട്ടില്‍ വാഹന പരിശോധനക്കിടെ എംഎല്‍എയാണെന്ന് തിരിച്ചറിഞ്ഞിട്ടും പോലീസുകാര്‍ തന്നെ അപമാനിച്ചുവെന്നായിരുന്നു രാജേഷിന്റെ പരാതി.എംഎല്‍.എയും അദ്ദേഹത്തോടൊപ്പം യാത്രചെയ്തിരുന്ന അഡ്വ. എ...
Source : Oneindia |

വനിതാ നേതാവിനെ റോഡില്‍ അപമാനിക്കാന്‍ ശ്രമം

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വാണി ത്രിപാഠിയെ അപമാനിയ്ക്കാന്‍ ശ്രമം നടന്നു. മദ്യപിച്ച ഒരു സംഘമാളുകള്‍ വ്യാഴാഴ്ച രാത്രി ദില്ലിയിലെ റോഡില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് വാണി പറയുന്നത്. ഏപ്രില്‍ 4ന് വ്യാഴാഴ്ച രാത്രി 9.15ഓടെ സൗത്ത് ദില്ലിയിലാണ് സംഭവം നടന്നത്.വാഹനങ്ങള്‍ തമ്മില്‍ ചെറുതായി കൂട്ടിയിടിച്ചതിനെച്ചൊല്ലിയാണേ്രത പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വാണിയുടെ കാറിന് പിന്നില്‍ മറ്റൊരു വാഹനം ഇടിയ്ക്...
Source : Oneindia |
Category : Headlines | City : ദില്ലി

സി.പി.എമ്മിന് സി.ദിവാകരന്റെ രൂക്ഷവിമര്‍ശം

സി.പി.എമ്മിനും പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി സി.ദിവാകരന്‍ രംഗത്ത്. കൊല്ലത്ത് സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തിലാണ് ദിവാകരന്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത്. സി.പി.ഐയെ അപമാനിക്കരുതെന്ന് പറഞ്ഞായിരുന്നു ദിവാകരന്റെ പ്രസംഗത്തിന്റെ തുടക്കം.സി.പി.ഐയ്ക്ക് ആരുടേയും സക്കാത്ത് ആവശ്യമില്ല. കുറെ അപമാനം സഹിച്ചവരാണ് ഞങ്ങളെന്നും ഡാങ്കേയെ അനുകൂലിക്കുന്നയാളാണ് സി.കെ.ചന്ദ്രപ്പനെങ്കില്‍...
Source : Mathrubhumi |
Category : National | City : കൊല്ലം

വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

എറണാകുളം ബോട്ട് ജെട്ടിയ്ക്ക് സമീപം വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം, ആനാപ്പുഴ പെരുമ്പിള്ളി വീട്ടില്‍ സൈമണ്‍ (47) ആണ് പിടിയിലായത്.23ന് എറണാകുളം ബോട്ട് ജെട്ടിയ്ക്ക് സമീപം ഫിന്‍ലന്‍റ്കാരി കിര്‍സി തോര്‍മലയെയാണ് ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് എ.ടി.എം.സെന്‍ററില്‍ പൈസ എടുക്കുന്നതിനായി പോയ സമയത്ത് എ.ടി.എമ്മിന് പുറത്ത് നില്‍ക്...
Source : Mathrubhumi |
Category : National | City : കൊച്ചി

സുധാകരനും ബസന്തിനുമെതിരേ സുപ്രീം കോടതിയെ സമീപിക്കും

സ്ത്രീ സമൂഹത്തെ പൊതുജനമധ്യത്തില്‍ അവഹേളിച്ച കെ. സുധാകരന്‍ എംപിക്കും ജസ്റ്റിസ് ബസന്തിനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെ അപമാനിച്ച ജസ്റ്റിസ് ബസന്ത് സുപ്രീംകോടതിയെ വിമര്‍ശിക്കുകയാണു ചെയ്തത്. സുപ്രീംകോടതിയെ വിമര്‍ശിക്കുക, കോടതിവിധി സംബന്ധിച്ചു പരസ്യപ്രസ്താവന നടത്തുക, പെണ്‍കുട്ടിയെ അപമാനിക്കുക...

സ്ത്രീവിരുദ്ധപരാമര്‍ശം: സിദ്ധാര്‍ഥ് മല്യയ്‌ക്കെതിരെ നോട്ടീസ്

ഐ.പി.എല്‍. ക്രിക്കറ്റ്താരം അപമാനിച്ചെന്ന് പരാതിപ്പെട്ട യുവതിയെക്കുറിച്ച് ട്വിറ്ററില്‍ മോശമായി എഴുതിയ റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെ ഡയറക്ടര്‍ സിദ്ധാര്‍ഥ്മല്യയ്‌ക്കെതിരെ അപകീര്‍ത്തി നോട്ടീസ്.അമേരിക്കക്കാരിയായ സൊഹാല്‍ ഹമീദാണ് നോട്ടീസയച്ചത്. ഡല്‍ഹി വനിതാകമ്മീഷന് പരാതി നല്‍കിയിട്ടുമുണ്ട്. സിദ്ധാര്‍ഥ് മല്യ നിരുപാധികം മാപ്പുപറയണമെന്ന് സൊഹാല്‍ ഹമീദ് ആവശ്യപ്പെട്ടു. അതിനിടെ യുവതിയെ അപമാനിച്ചെന്ന് ആരോപണവിധേയനായ...
Source : Mathrubhumi |

വനിതാ കണ്ടക്ടറെ അപമാനിച്ചയാള്‍ കുടുങ്ങി

ബസില്‍ വച്ച് വനിതാ കണ്ടക്ടറെ അപമാനിയ്ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(എംഎസ്ആര്‍ടിസി) ബസിലെ വനിതാ കണ്ടക്ടറെയാണ് മുപ്പതുകാരനായ മാത്യു ദാബ്രെ അപമാനിച്ചത്. നളസോപാരയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.മാത്യുവിനോട് ബസ്‌കൂലിയായ 8 ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ബസ്‌കൂലി ചോദിച്ച വനിതാ കണ്ടക്ടര്‍ക്ക് മാത്യു...
Source : Oneindia |
Category : Headlines | City : മുംബൈ

ഇസ്ലാമിനെ നിന്ദിച്ച കോമഡിതാരത്തിന് ജയില്‍

കെയ്‌റോ: ഇസ്ലാമിനെ അപമാനിച്ച കുറ്റത്തിന് കോമഡി നടനെ ജയിലിടച്ചു. അറബ് ലോകത്തെ പ്രശസ്ത കോമഡി താരമായ അഡേല്‍ ഇമാമിനാണ് മൂന്ന് മാസത്തെ തടവു ശിക്ഷ ലഭിച്ചത്.തന്റെ ചിത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും ഇസ്ലാമിനെ നിന്ദിക്കുന്നതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെന്നതാണ് ഇമാമിനെതിരെയുള്ള കുറ്റം. കെയ്‌റോ കോടതിയാണ് ഇമാമിന് തടവ് ശിക്ഷ വിധിച്ചത്.എന്നാല്‍ താന്‍ ഇസ്ലാമിനെ അപമാനിച്ചിട്ടില്ലെന്നാണ് ഇമാമിന് പറയാനുള്ളത്....
Source : Oneindia |
Category : Headlines

ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമം: ജവാന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ട്രെയിനില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച ബി.എസ്.എഫ് ജവാനെ അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശി പടിഞ്ഞാറ്റതില്‍ സത്യന്‍ (42) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10ന് തിരുവനന്തപുരം ചെന്നൈ മെയിലിലാണ് സംഭവം. പത്തനംതിട്ട സ്വദേശിയായ മധ്യവയസ്‌കയെ ഇയാള്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് പാലക്കാട് റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു.പാലക്കാട്...
Source : Mathrubhumi |
Category : National | City : തൃശ്ശൂര്‍

ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ലെന്ന് തരൂര്‍

ന്യൂഡല്‍ഹി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍. ഒരിക്കലും ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ല. അഭിഭാഷകനുമായി ആലോചിച്ച് കേസിന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും തരൂര്‍ പറഞ്ഞു.2008 ല്‍ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് കേസിന്ആസ്പദമായ സംഭവം നടന്നത്. നേരത്തെ തരൂരിനെ വിചാരണ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട തരൂര്‍ നല്‍കിയ...
Source : Mathrubhumi |