Recent news from 24dunia
   

 

സമീപിക്കും ലെക്സി 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

വിദേശനിക്ഷേപ ഒഴുക്കും നാണയപ്പെരുപ്പവും നിര്‍ണായകം

മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം വെള്ളിയാഴ്ച സെന്‍സെക്സ് 20,000നു മുകളില്‍ വ്യാപാരം അവസാനി പ്പിച്ചതു നിക്ഷേപകര്‍ക്കു വന്‍ ആത്മവിശ്വാസമാണു നല്‍കിയിരിക്കുന്നത്.നിഫ്റ്റിയും മെച്ചപ്പെട്ട നിലയിലാണു കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് കഴിഞ്ഞയാഴ്ച മൂന്ന് ശതമാനം നേട്ടം കൈവരിച്ചു. ഡിസാസ്റ്റര്‍ റിക്കവറി സോഫ്റ്റ്വെയറിന്‍റെ പരീക്ഷണത്തിനായി ശനിയാഴ്ച നടത്തിയ സ്പെഷ്യല്‍ ട്രെയ്ഡിങ് നടത്തുകയുണ്ടായി. ഇതില്‍...
Source : Metrovaartha |

നാവികസേനാ ആസ്ഥാനത്തെ പീഡനം; സി.ബി.ഐ. അന്വേഷണത്തിന് ഹര്‍ജി

ന്യൂഡല്‍ഹി:കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഭര്‍തൃപീഡനത്തിനിരയായ ഒഡിഷ സ്വദേശിനി കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.കേരളപോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നുമാണ് വെള്ളിയാഴ്ച നല്‍കിയ ഹര്‍ജിയിലെ ആവശ്യം.കേസില്‍ കേരള പോലീസും നാവികസേനാ അധികൃതരും ഒത്തുകളിക്കുകയാണെന്നാരോപിച്ച് ദേശീയ വനിതാ കമ്മീഷനിലും യുവതി പരാതിനല്‍കിയിരുന്നു....
Source : Mathrubhumi |

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം: മൂന്നു പേര്‍ മരിച്ചു

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ശിവകാശി തിരുച്ചങ്കല്‍ സ്വദേശികളായ രവി (48), രാജ(38), ഗോപാല്‍ (35) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരുക്ക്. പരുക്കേറ്റ പലരുടെയും നില ഗുരുതരം.കോനംപ്പട്ടി പരാശക്തി ഫയര്‍ വര്‍ക്സിലാണ് അപകടമുണ്ടായത്. അയ്യനാര്‍ പോളിടെക്കിനു സമീപമാണ് പരാശക്തി ഫയര്‍ വര്‍ക്സ്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഇവിടെയുണ്ടായതെന്നു പര...
Source : Metrovaartha |
Category : National | City : ചെന്നൈ

യൂത്ത് ഒളിംപിക്സിന് രണ്ട് ഭാരദ്വോഹകര്‍

അടുത്ത വര്‍ഷം നടക്കുന്ന യൂത്ത് ഒളിംപിക്സ് ആണ്‍കുട്ടികളുടെ വിഭാഗം ഭാരദ്വോഹനത്തില്‍ പങ്കെടുക്കാന്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കു യോഗ്യത. 77 കിലോ വിഭാഗത്തില്‍ രാഹുല്‍ രഗ്ല വെങ്കട്ട്, 50 കിലോ വിഭാഗത്തില്‍ ജമങ് ദേരു എന്നിവരാണ് ഒളിംപിക്സിലേക്കു യോഗ്യത നേടിയത്. കസാഖിസ്ഥാനിലെ താഷ്കെന്‍റില്‍ നട ന്ന ലോക യൂത്ത് ചാംപ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടമാണ് ഇന്ത്യ ന്‍ താരങ്ങള്‍ക്കു നേട്ടമായത്.താഷ്കെന്‍റില്‍ രാഹുല്‍...
Source : Metrovaartha |

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു

കൊടൈക്കരി തീരത്തിനു സമീപം ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചു. കിളിഞ്ജല്‍മേട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടത്. ഇരുമ്പുദണ്ഡ് ഉപയോഗിച്ചു നാവികസേനാംഗങ്ങള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നു തൊഴിലാളികള്‍. പിടിച്ചെടുത്ത മത്സ്യങ്ങള്‍ കടലിലേക്കു വലിച്ചെറിഞ്ഞു. തുടര്‍ന്നു പുലര്‍ച്ചെയോടെ തീരത്ത് എത്തിയ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി....
Source : Metrovaartha |
Category : National

പാര്‍ക്കിങ്: നിരത്തില്‍ നിന്ന് 1.5 മീറ്റര്‍ അകലം പാലിക്കണം

പൊതുനിരത്തിനു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തണമെന്നു ഹൈക്കോടതി. ടാര്‍ നിരത്തില്‍ നിന്ന് ഒന്നര മീറ്റര്‍ അകലെ മാത്രമെ റോഡരികില്‍ ടാക്സികള്‍ അടക്കമുള്ളവ പാര്‍ക്ക് ചെയ്യാവൂ. റോഡിലെ തിരക്കും അപകടങ്ങളും പരിഗണിച്ചാണ് ഉത്തരവ്. ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകള്‍ ഇതനുസരിച്ചു ക്രമീകരിക്കണം. മാറ്റുന്ന സ്റ്റാന്‍ഡുകള്‍ക്കു പകരം സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ജസ്റ്റിസ്...
Source : Metrovaartha |
Category : National

രാജീവ് ഗാന്ധിക്കെതിരായ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് തള്ളി

സ്വീഡിഷ് വിമാന കമ്പനിക്കു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇടനില നിന്നുവെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് തള്ളി. വിക്കി ലീക്സിനു വിശ്വാസ്യതയില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ജനാര്‍ദന്‍ ദ്വിവേദി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ആരോപണം ഉന്നയിച്ച വിക്കി ലീക്സ് അതിന് ഉപോത്ബലകമായ തെളിവുകള്‍ ഒന്നും മുന്നോട്ടു വച്ചിട്ടില്ല. രാഷ്ട്രീയത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് ഒരിക്കലും ആദര്‍ശം...
Source : Metrovaartha |

ബ്രിക്സ് ബാങ്ക് ഭാവിയിലെ ലോക ബാങ്കെന്നു ഗോള്‍ഡ്മാന്‍ സാക്സ്

ബ്രിക്സ് രാജ്യങ്ങള്‍ രൂപീകരിക്കുന്ന ബ്രിക്സ് ഡെവലപ്മെന്‍റ് ബാങ്കായിരിക്കും ഭാവിയിലെ ലോക ബാങ്കെന്നു ഗോള്‍ഡ്മാന്‍ സാക്സ് അസറ്റ് മാനെജ്മെന്‍റ് ചെയര്‍മാന്‍ ജിം ഒനീല്‍. 2001ല്‍ ജിം ഒനീലാണു ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന കൂട്ടായ്മയ്ക്ക് ബ്രിക് എന്നു നാമകരണം ചെയ്തത്. പിന്നീട് 2010ല്‍ സൗത്ത് ആഫ്രിക്ക അംഗത്വമെടുത്തതോടെ ബ്രിക്സ് ആയി.ബ്രിക്സ് ആരംഭിക്കുന്ന ബാങ്ക് അംഗ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം പ്രോത്സാഹ...
Source : Metrovaartha |
Category : Headlines

നാവികസേനാധിപന്‍ കൊച്ചിയില്‍

അടുത്തിടെ കൊച്ചിയില്‍ സമാപിച്ച തിയെറ്റര്‍ ലെവല്‍ റെഡിനസ് ആന്‍ഡ് ഓപ്പറേഷനല്‍ എക്സര്‍സൈസിന്‍റെ (ട്രോപ്പെക്സ്) വിശകലനത്തിനായി നാവികസേനാ മേധാവി അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി കൊച്ചിയിലെ ദക്ഷിണനാവിക കമാന്‍ഡ് ആസ്ഥാനത്തെത്തി.നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന മികവ് പരിശോധിക്കാനാണു കഴിഞ്ഞമാസം ട്രോപ്പെക്സ് എന്ന പരിപാടി സംഘടിപ്പിച്ചത്. കരസേന, വ്യോമസേന, കോസ്റ്റ്...
Source : Metrovaartha |
Category : National

ഷാര്‍ജ പീഡനം: ഇന്‍റര്‍നാഷണല്‍ പൊലീസിന്‍റെ സഹായം തേടും

ഷാര്‍ജ സെക്സ് റാക്കറ്റ് കേസില്‍ അന്വേഷണത്തിനു സിബിഐയുടെ ഇന്‍റര്‍നാഷണല്‍ പൊലിസ് കോ-ഓപ്പറേഷന്‍ സെല്ലിന്‍റെ സഹായം വേണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം.പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ഷാര്‍ജയിലേക്കു കൂട്ടിക്കൊണ്ടുപോയി സെക്സ് റാക്കറ്റിനു കൈമാറിയ കേസില്‍ അന്വേഷണം...
Source : Metrovaartha |
Category : National