Recent news from 24dunia
   

ബയേണ്‍ മ്യൂണിച്ച്‌ എതിരില്ലാത്ത നാല്‌ ഗോളുകള്‍ക്കാണ്‌ ഇന്ത്യയെ തോല്‍പിച്ചത്‌. എന്നാല്‍ രണ്ഭാം പകുതിയില്‍ ഗോള്‍ വഴങ്ങാതെ നിലയുറപ്പിച്ച ഇന്ത്യന്‍ താരങ്ങള്‍ മുന്‍ നായകന്‍റെ അവസാന അന്താരാഷ്‌ട്രമത്സരത്തില്‍ വന്‍ നാണക്കേടൊഴിവാക്കി....
Indiavision | 525 ദിവസം മുമ്പ്
ജര്‍മന്‍ ലീഗിലെ സൂപ്പര്‍ ടീമായ ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് മുന്‍ നായകന്‍ ബെയ്ച്ചുങ് ബൂട്ടിയ പടിയിറങ്ങി. മത്സരത്തില്‍ ലോകോത്തര താരങ്ങളുമായെത്തിയ ബയേണ്‍ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചു. പതിനാറുവര്‍ഷത്തിനു ശേഷം ദേശീയഫുട്‌ബോള്‍ കുപ്പായമഴിച്ചുവെയ്ക്കുന്ന ബൂട്ടിയയ്ക്കുള്ള ഫെയര്‍വെല്‍ പാര്‍ട്ടി കൂടിയായിരുന്നു ഇത്.ദില്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം...
Oneindia | 525 ദിവസം മുമ്പ്
ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചിനെതിരേയുള്ള സൗഹൃദ മത്സരം ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈച്ചുങ് ബുടിയ. ഇന്ത്യയ്ക്കായി വിടവാങ്ങല്‍ മത്സരത്തിനിറങ്ങിയ ബുടിയ ബയേണിനെതിരേ ചങ്കുറപ്പോടെ പൊരുതിയ സഹതാരങ്ങളെ അഭിനന്ദിക്കാനും മറന്നില്ല. ബയേണ്‍ നിരയിലുള്ള വമ്പന്മാരെക്കുറിച്ചോര്‍ത്ത് ആദ്യ പകുതിയില്‍ അല്‍പ്പമൊന്ന് നിറം മങ്ങി ഇന്ത്യന്‍ താരങ്ങള്‍.എന്നാല്‍ രണ്ടാം പകുതിയില്‍...
Metrovaartha | 525 ദിവസം മുമ്പ്