Recent news from 24dunia
   

ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്‌. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും സ്‌പെയിനിന്‍റെ സാവിയെയും പിന്തള്ളിയാണ്‌ തുടര്‍ച്ചയായ മൂന്നാം തവണയും മെസി താരങ്ങളില്‍ താരമായത്‌. മികച്ച വനിതതാരത്തിനുള്ള പുരസ്‌കാരം ജപ്പാന്‍റെ ഹൊമാരെ സ്വന്തമാക്കി.ആധുനിക ഫുട്‌ബോളിലെ പ്രഗത്ഭരില്‍ അഗ്രഗണ്യനെന്ന്‌ വിശേഷണവും ശിരസ്സില്‍ ലോകത്തെ ഏറ്റവും മികച്ച താരമെന്ന കീരിടവുമേന്തി മെസി ഒടുവില്‍ താരങ്ങളില്‍ താരമായിരിക്കുന്നു....
Indiavision | 498 ദിവസം മുമ്പ്
മെസ്സി ചരിത്രം കുറിച്ചു
ചരിത്രം കുറിച്ച് ബാഴ്സലോണയുടെ അര്‍ജന്‍റൈന്‍ താരം ലയണല്‍ മെസ്സി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫിഫ ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നു തവണ ലോക ഫുട്ബോളര്‍ ബഹുമതി നേടുന്ന ആദ്യ താരമാണ് മെസ്സി.ഫൈനല്‍ റൗണ്ടില്‍ മെസ്സിയുമായി മത്സരിച്ചത് റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ബാഴ്സയുടെ തന്നെ സ്പാനിഷ് താരം സാവിയും. ബാഴ്സലോണയ്ക്കു വേണ്ടി 70 കളികളില്‍...
Metrovaartha | 498 ദിവസം മുമ്പ്