|
സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു. ബുധനാഴ്ച പവന് 160 രൂപ ഉയര്‍ന്ന് 22,200 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ വില 2,775 രൂപയായി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി മുന്നേറുകയാണ് സ്വര്‍ണവില. കഴിഞ്ഞ ബുധനാഴ്ച 21,800 രൂപയായിരുന്നു പവന്‍വില. വ്യാഴാഴ്ചയും ശനിയാഴ്ചയും 40 രൂപ വീതം ഉയര്‍ന്നു. തുടര്‍ന്ന്, തിങ്കളാഴ്ച 120 രൂപ കൂടി ഉയര്‍ന്നതോടെ പവന്‍വില 22,000 രൂപയിലെത്തി. ചൊവ്വാഴ്ച...
|