|
എം.എം. യെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. സുപ്രീംകോടതിയെ സമീപിക്കുക എന്നതു മണിയുടെ പൗരാവകാശമാണ്. സിപിഎമ്മിനെതിരെയുളള ബോധപൂര്‍വമായ പ്രചാരവേലയ്ക്കു യുഡിഎഫ് സര്‍ക്കാരും പാര്‍ട്ടി വിരുദ്ധന്മാരും ചേര്‍ന്നു നടത്തുന്ന നീക്കമാണിത്. ഇതിലൊന്നും പാര്‍ട്ടി തകരില്ലെന്നും ഐസക്...
|