|
ലാഹോര്‍: ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച സംഝോധ എക്‌സ് പ്രസിന്റെ എന്‍ജിന് തീപിടിച്ചു. ആളപായമില്ല.ട്രെയിനിലുണ്ടായിരുന്ന 312 യാത്രക്കാരും സുരക്ഷിതരാണെന്ന് പാകിസ്താന്‍ റെയില്‍വെ അധികാരികള്‍ വ്യക്തമാക്കി.രാവിലെയാണ് തീ കണ്ടെത്തിയത്. ലാഹോറിലെ മുഗള്‍പുര റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം....
|