|
കൊച്ചി: വിദേശ നാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഒരവസരത്തില്‍ 53.05 എന്ന നിലയിലേക്ക് രൂപ നില മെച്ചപ്പെടുത്തി. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 53.05 ഡോളര്‍ നല്‍കിയാല്‍ മതി. മെയ് 10ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.ഫിബ്രവരി മുതല്‍ താഴേക്കായിരുന്ന രൂപയുടെ നീക്കം ഇപ്പോള്‍ വീണ്ടും നേട്ടത്തിലെത്തിയിരിക്കുകയാണ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 50 നി...
|