|
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. രാവിലെ 8.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ഐ.എക്‌സ് 535 വിമാനമാണ് റദ്ദാക്കിയത്. പുലര്‍ച്ചെ നാല് മണിയോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞത്. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവരെ വൈകുന്നേരത്തെ വിമാനത്തില്‍...
|