|
ജി.പി.എസ്.എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ'ത്തിന് ബദലായി പുതിയ നാവിഗേഷന്‍ സംവിധാനം വരുന്നു. കൃത്രിമോപഗ്രഹങ്ങളുടെ പിന്തുണ ആവശ്യമില്ല എന്നതാണ് പുതിയ സങ്കേതത്തിന്റെ സവിശേഷത.ഉപഗ്രഹ സിഗ്നലുകള്‍ക്ക് പകരം, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റേഡിയോ, വൈഫൈ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സിഗ്നലുകള്‍ വഴിയാണ് 'നാവ്‌സോപ്' (NAVSOP) എന്ന് പേരിട്ടിട്ടുള്ള നാവിഗേഷന്‍ സംവിധാനം പ്രവര്‍ത...
|
|
|
Timeline.ഇടുക്കി: പ്രസംഗവിവാദത്തിലകപ്പെട്ട മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിനാണ് എംഎം മണി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്. എംഎല്‍എമാരായ എസ് രാജേന്ദ്രനും കെകെ ജയചന്ദ്രനും മണിക്കൊപ്പമുണ്ടായിരുന്നു.രാവിലെ 10 മണിയോടെയാണ്...
|
|
|
Timeline.തൊടുപുഴ: രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം മണിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ മണിയെ അഞ്ച് മണിക്കുര്‍ നേരമാണ് ചോദ്യം ചെയ്തത്.വൈകീട്ട് 3.10 ഓടെ അദ്ദേഹത്തെ വിട്ടു. തൊടുപുഴ ഡിവൈ.എസ്.പി ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി...
|
|
|
Timeline.ബുധനാഴ്ച തൊടുപുഴയില്‍ അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരായേക്കുമെന്ന് സൂചന. മണി ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണസംഘത്തിനു മുമ്പില്‍ ഉടന്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം കുഞ്ചിത്തണ്ണിയിലെ മണിയുടെ വീട്ടില്‍ എത്തി രാജാക്കാട് പോലീസ് കൈമാറി.എസ്.ഐ. എം.എന്‍. വിപിനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയപ്പോള്‍ അവിടെ മണിയുടെ ഭാര്യയും മകളും മാത്രമാണ് ഉണ്ടായ...
|
|
|
മലപ്പുറം: പാര്‍ട്ടി ഒരാളെ ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അയാളെ ആര്‍ക്കും പിടിക്കാന്‍ കഴിയില്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഡി.വൈ.എഫ്.ഐ. മലപ്പുറത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ആഭ്യന്തരമന്ത്രിയായ കോടിയേരി.ഞങ്ങള്‍ ഒരു സഖാവിനെ ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിനോ മുല്ലപ്പള്ളിയുടെ പട്ടാളത്തിനോ അയാളെ പിടിക്കാന്‍ കഴിയില്ലെന്ന്...
|
|
|
സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി ബുധനാഴ്ച തൊടുപുഴയില്‍ അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകുമെന്ന് സൂചന. ഇതിന് തയ്യാറായില്ലെങ്കില്‍ അറസ്റ്റിനുള്ള തയ്യാറെടുപ്പ് അന്വേഷണസംഘം തുടങ്ങി. മണി ഒളിവിലല്ലെന്നും ഉടന്‍ അന്വേഷണോദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകുമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതേസമയം, രണ്ടാംദിവസം വൈകീട്ടുവരെ...
|
|
|
പ്രസംഗത്തെത്തുടര്‍ന്നു കേസുകള്‍ നേരിടുന്ന സിപിഎം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണി ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായേക്കും. പാര്‍ട്ടി നേതൃത്വവും അന്വേഷണ സംഘവും ഇതു സംബന്ധിച്ചു സൂചന നല്‍കി.മണിക്കു വേണ്ടി അഭിഭാഷകര്‍ അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനാണു മണി ഹാജരാകുമെന്ന സൂചന നല്‍കിയത്. എപ്പോള്‍ ഹാജരാകുമെന്ന വിവരം മാധ്യമങ്ങളെ പിന്നീട് ...
|
|