|
നിരോധിച്ച പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കാന്‍ നിര്‍ദേശം. റവന്യൂ, പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് രൂപവത്കരിക്കാനാണ് ആലോചന. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും.നിരോധനം ഫലപ്രദമാണെന്ന് ഉറപ്പുവരുത്താനായി നിര്‍ദേശിച്ചിരുന്ന ത്രിതല സമിതിക്ക് ആഭ്യന്തര വകുപ്പ് രൂപരേഖ തയാറാക്കിയിട്ടുണ്ട...
|