|
മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക്. ഇന്നു ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റാണ് ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.ഇതിന് പുറമെ കോട്ടമുറിക്കലിനെതിരെ പരാതി നല്‍കിയ ജില്ലാ കമ്മിറ്റിയംഗം...
|
|
|
64-ാം പിറന്നാള്‍ ദിനത്തില്‍ സി.പി.എം ഗോപി കോട്ടമുറിക്കലിനെ കൈവിട്ടു. ഒളിക്യാമറ വിവാദത്തിന്റെ ഒരു വര്‍ഷം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വന്ന തീരുമാനം പിറന്നാള്‍ ദിനത്തിലായത് വിധിവൈപരീത്യം.കിഴക്കന്‍ മേഖലയുടെ കരുത്തന്‍ സഖാക്കളില്‍ മുന്‍ നിരയിലായിരുന്നു 9-ാം വയസ്സില്‍ കൈയില്‍ ചെങ്കൊടിയേന്തിയ ഗോപി കോട്ടമുറിക്കല്‍.എസ്.എഫ്.ഐയുടെയും ഡിവൈഎഫ്‌ഐയുടെയും സ്ഥാപക നേതാക്കളിലൊരാളായ ഗോപി കോട്ടമുറിക്കല്‍ ഡിവൈഎഫ്‌ഐ ജില്ലാ...
|
|
|
നായര്‍ സര്‍വീസ് സൊസൈറ്റി കേരള സമൂഹത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചു തനിക്കു ബോധ്യമുണ്ടെന്നു മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ബാഫഖി തങ്ങളും മന്നത്തു പത്മനാഭനും ഒന്നിച്ചാണു വിമോചനസമരം നയിച്ചത്. എന്‍എസിന്‍റെ മുന്‍കാല നേതാക്കളാരും ലീഗിനെ ഇത്തരത്തില്‍ വിമര്‍ശിച്ചിരുന്നില്ല. സുകുമാരന്‍ നായര്‍ കാര്യങ്ങള്‍ പഠിച്ചതിനു ശേഷം സംസാരിക്കണമെന്നും മജീദ് മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോ...
|
|
|
സിപിഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കി. ഇന്നലെച്ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്‍റേതാണ് തീരുമാനം. സ്വഭാവദൂഷ്യം ആരോപി ച്ചാണു നടപടി.പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിക്യാമറ സ്ഥാപിക്കുകയും ഗോപി കോട്ടമുറിക്കലിനെതിരേ പരാതി നല്‍കുകയും ചെയ്ത മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എ. ചാക്കോച്ചനെ ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്യാനും...
|
|