|
ഓഹരി വിപണി കാര്യമായ കയറ്റിറക്കങ്ങളില്ലാതെ നീങ്ങുന്നു. സെന്‍സെക്‌സ് രാവിലെ 10.50ന് 16.95 പോയന്റിന്റെ നേരിയ നേട്ടവുമായി 16,722.78 എന്ന നിലയിലാണ്.റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് മേഖലകള്‍ നഷ്ടത്തിലും എഫ്എംസിജി, എണ്ണ-വാതകം എന്നീ മേഖലകള്‍ നേട്ടത്തിലുമാണ്.സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ സ്‌റ്റെര്‍ലൈറ്റ്, ടാറ്റാ പവര്‍, ഇന്‍ഫോസിസ്, ഭെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ വില താഴ്ന്നു. ഐടിസി, സിപ്ല, സണ്‍ ഫാര്‍മ...
|