Recent news from 24dunia
   

കോണ്‍ഗ്രസ് ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നൊരു ചീത്തപ്പേരുകൂടിയുണ്ട്, സെന്‍ട്രല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന സിബിഐക്ക്. ഒരു ചക്ക വിണപ്പോള്‍ മുയല്‍ ചത്തു എന്നു കരുതി ലോകത്തുള്ള മുയലുകളെല്ലാം തലയില്‍ ചക്ക വീഴുന്നതും കാത്ത് മേല്‍പ്പോട്ടു നോക്കി ഇരിക്കുമോ എന്നുമുണ്ട്, സിബിഐകേരളത്തിന്‍റെ തലസ്ഥാന നഗരത്തില്‍ കുടിവെള്ളം മുട്ടിയിട്ട് രണ്ടു മാസം പിന്നിട്ടു. ഒരു ടാങ്ക് ചെളിവെള്ളത്തിന് അഞ്ഞൂറു...
Metrovaartha | 400 ദിവസം മുമ്പ്
കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന ജനപ്രിയ വാഗ്ദാനങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് നാലു മണിക്കൂറിനുള്ളില്‍ നടപ്പാക്കുന്നു പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യ. ചെറിയ തുകയുടേതൊന്നുമല്ല ആ വാഗ്ദാനങ്ങള്‍. വര്‍ഷം സര്‍ക്കാര്‍ ഖജനാവിന് 4,409 കോടി രൂപയുടെ ചെലവുവരുന്ന സൗജന്യങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ബിജെപി ഭരിച്ച് ഖജനാവ് മുടിച്ചു എന്നുകര്‍ണാടകയിലെ കോണ്‍ഗ്രസ്...
Metrovaartha | 400 ദിവസം മുമ്പ്