Recent news from 24dunia
   

റിക്‌ടര്‍ സ്‌കെയിലില്‍ ൭.൩ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന്‌ അധികൃതര്‍ സുനാമി മുന്നറിയിപ്പ്‌ നല്‍കിയിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്ക്‌ ശേഷം പിന്‍വലിച്ചു. ആളപായമോ നാശനഷ്‌ടമോ ഉണ്‌ടായിട്ടില്ല. യുഎസ്‌ ജിയോളജിക്കല്‍ സര്‍വെ പ്രകാരം ഏസ്‌ പ്രവിശ്യയുടെ ൪൨൦ കിലോമീറ്റര്‍ തീരപ്രദേശങ്ങളിലാണ്‌ ചലനമുണ്‌ടായത്‌. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയതായും റിപ്പോര്‍ട്ടുകളുണ്‌ട്‌. ൨൦൦൪ലുണ്‌ടായ ഭൂചലനത്തില്‍...
Indiavision | 500 ദിവസം മുമ്പ്
ഇന്തോനേഷ്യയില്‍ ഭൂകമ്പം
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയ് ലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും രണ്ടു മണിക്കൂറിനു ശേഷം പിന്‍വലിച്ചു. ജനങ്ങളോടു തീരപ്രദേശങ്ങളില്‍ നിന്നു ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുമാത്രയിലെ ആച്ചെ പ്രവിശ്യയിലാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്റ്റര്‍ സ്കെയ് ലില്‍ 5.4ഉം 5ഉം...
Metrovaartha | 500 ദിവസം മുമ്പ്