Recent news from 24dunia
   

മലേഷ്യയിലെ പ്രതിപക്ഷ നേതാവ്‌ അന്‍വര്‍ ഇബ്രാഹിം പ്രകൃതി വിരുദ്ധ ലൈംഗികാരോപണത്തില്‍ നിന്നും കുറ്റവിമുക്തനായി. വിശ്വസനീയമല്ലാത്ത ഡിഎന്‍എ തെളിവുകളാണ്‌ പ്രോസിക്യൂഷന്‍ ഹാജരാക്കിയതെന്ന്‌ ചൂണ്‌ടിക്കാട്ടിയാണ്‌ കോടതി കേസ്‌ അവസാനിപ്പിച്ചത്‌. ഇത്‌ ൨ാം തവണയാണ്‌ ലൈംഗികാരോപണത്തില്‍ നിന്നും ഇബ്രാഹിം മോചിതനാവുന്നത്‌....
Indiavision | 501 ദിവസം മുമ്പ്
ക്വാലാലംപൂര്‍: മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം (64) പ്രകൃതിവിരുദ്ധ ലൈംഗിക കേസില്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് കേസില്‍ അന്‍വര്‍ കുറ്റക്കാരനല്ലെന്നു കോടതിയില്‍ തെളിഞ്ഞത്.ഡിഎന്‍എ ടെസ്റ്റില്‍ അന്‍വര്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 2009 ലാണ് ഇദ്ദേഹത്തിനെതിരെ വിചാരണ ആര...
Oneindia | 501 ദിവസം മുമ്പ്
ക്വാലാലംപൂര്‍: മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം (64) പ്രകൃതിവിരുദ്ധ ലൈംഗിക കേസില്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് കേസില്‍ അന്‍വര്‍ കുറ്റക്കാരനല്ലെന്നു കോടതിയില്‍ തെളിഞ്ഞത്.ഡിഎന്‍എ ടെസ്റ്റില്‍ അന്‍വര്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 2009 ലാണ് ഇദ്ദേഹത്തിനെതിരെ വിചാരണ ആരംഭിച്ചത്. അന്‍വര്‍ ഇബ്രാമിന്റെ സഹായിയെ പ്രകൃതി വിരുദ്ധ ലൈംഗിക...
Oneindia | 501 ദിവസം മുമ്പ്