|
ഇന്ത്യന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്‍ി ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. സറേ ഫാസ്റ്റ് ബൗളര്‍ സ്റ്റുവാര്‍ക്ക് മീക്കറിനെ ഉള്‍പ്പെടുത്തിയതാണ് പ്രധാനമാറ്റം. 22കാരനായ മീക്കര്‍ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ 2011ല്‍ 44 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ദേശീയ ടീമില്‍ ഇടം നേടി കൊടുത്തത്. അതേ സമയം ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിനങ്ങളില്‍ വിട്ടുനിന്ന കെവിന്‍പ...
|