|
ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് ബി ഗ്രൂപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പരാജയം. സതേണ്‍ റെഡ്ബാക്ക്‌സ് കൊല്‍ക്കത്തയെ നൈറ്റ് റൈഡേഴ്സിനെ 19 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. റെഡ്ബാക്ക്‌സ് ഉയര്‍ത്തിയ 189 റണ്‍സിന്റെ കൂറ്റന്‍ വിജയലക്‍ഷ്യം പിന്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നിശ്ചിത ഓവറില്‍ 169 റണ്‍സ് എടുക്കാനെ ആയുള്ളു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത റെഡ്ബാക്സ് കൂറ്റന്‍സ്കോറിലെത്തിയത് ഫെര്‍ഗൂസിന്റെയും(...
|