|
ചാമ്പ്യന്‍സ് ട്രോഫി ട്വെന്റി 20 ഗ്രൂപ്പ് എ മത്സരത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് ഒരു വിക്കറ്റ് ജയം. ട്രിനിഡാഡ് ഉയര്‍ത്തിയായ 99 റണ്‍സിന്റെ ചെറിയ സ്കോറിന്റെ വിജയലക്‍ഷ്യം മറികടക്കാന്‍ മുംബൈക്ക് അവസനപന്ത് വരെ കാത്തിരിക്കേണ്ടി വന്നു. അവസാനപന്തില്‍ വിജയത്തിന് രണ്ടു റണ്‍സ് വേണ്ടിയിരുന്ന മുംബൈക്കായി ചാഹല്‍ ആണ് സ്കോര്‍ ചെയ്തത്. ഹര്‍ഭജന്‍ സിംഗിന്റെയും ( 22 റണ്‍സിന് മൂന്നു വിക്കറ്റ്),...
|