|
മലയാളം വെബ്‌ദുനിയ പ്രസിദ്ധീകരിച്ച എന്ന ലേഖനവുമായി ബന്ധപ്പെട്ട് സൈബര്‍ലോകത്ത് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. ഏകദിന ക്രിക്കറ്റിന്റെ ഘടനയില്‍ മാറ്റങ്ങള്‍ വേണമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ വിഷയത്തില്‍ ക്രിക്കറ്റ് രംഗത്തെ പ്രമുഖരും അഭിപ്രായം രേഖപ്പെടുത്തുന്നു. എന്തിന് ഏകദിന ക്രിക്കറ്റ് മാറണം? ടി സി മാത്യു (ബിസിസിഐ പ്രവര്‍ത്തക...
|