Recent news from 24dunia
   

മ്യാന്‍മറിലെ മുസ് ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണെന്ന് അമെരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. അമെരിക്ക സന്ദര്‍ശിക്കുന്ന മ്യാന്‍മര്‍ പ്രസിഡന്‍റ് തെയിം സെയ്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള അക്രമങ്ങളില്‍ കടുത്ത ആശങ്കയുണ്ട്. ജനാധിപത്യവത്കരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും രാഷ്ട്രീയ പരിഷ്കാരങ്ങള്‍ രാജ്യത്തു നടപ്പാക്കാനും ഒബാമ ആവശ്യപ്പെട്ടു.മ്യാന്‍മര്‍ ജനാധിപത്യത്തിന...
Source : Metrovaartha | 3 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു പ്രമുഖരെ അയോഗ്യരാക്കിയെന്നു റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്‍റ് അക്ബര്‍ ഹാഷ്മി റഫ്സഞ്ജാനി, പ്രസിഡന്‍റ് അഹമ്മദി നെജാദിന്‍റെ അടുത്ത അനുയായി എസ്റ്റര്‍ഫിയര്‍ റഹീം മഷേല്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പരമോന്നത പണ്ഡിതസഭ ഗാര്‍ഡിയന്‍ കൗണ്‍സിലിന്‍റേതാണു തീരുമാനം.ആഭ്യന്തര വകുപ്പു പുറത്തിറക്കിയ പട്ടികയില്‍ എട്ടു പേരുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം ന...
Source : Metrovaartha | 3 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഉമ്മന്‍ചാണ്ടിയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ അഭിമുഖം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഇനി സന്ധിയില്ലെന്നു ചെന്നിത്തല. ഉമ്മന്‍ചാണ്ടിക്ക് ഇനി സ്വന്തം വഴി. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം പഴയ പോലെ തുടരില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണു ചെന്നിത്തല നിലപാടു വ്യക്തമാക്കിയത്.മന്ത്രിസഭയിലേക്കു ക്ഷണിച്ച ശേഷം ആവശ്യ...
Source : Metrovaartha | 3 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹ നിയമത്തിനെതിരേ പോരാടുന്ന പ്രമുഖ വലതുപക്ഷ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡൊമനിക് വെന്നര്‍ ആത്മഹത്യ ചെയ്തു. പാരിസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം നോട്ടര്‍ഡാം കത്തീഡ്രലിനുള്ളിലെ അള്‍ത്താരയ്ക്കു മുന്‍പിലാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്നു സന്ദര്‍ശകരെ പള്ളിയില്‍ നിന്ന് ഒഴിപ്പിച്ചു.സ്വവര്‍ഗ വിവാഹ നിയമത്തിനെതിരേ വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വെന്നര്‍ നടത്തിയിരുന്നു. ...
Source : Metrovaartha | 3 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പവന് 19,880 രൂപയാണ് ഇന്നു രേഖപ്പെടുത്തിയത്. ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 2,485 രൂപയായി. ഇന്നലെ പവന് 480 രൂപ വര്‍ധിച്ചു 20,000 രൂപയിലെത്തിയിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഔണ്‍സ് സ്വര്‍ണത്തിന്‍റെ വില ഏകദേശം ഒരു ഡോളര്‍ കുറഞ്ഞ് 1,376.90 ഡോളറിലെത്തി...
Source : Metrovaartha | 3 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഗൊലാന്‍ കുന്നുകളില്‍ ഇസ്രയേല്‍-സിറിയന്‍ സൈന്യങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. യുഎന്‍ നിരീക്ഷണസേന നിലകൊള്ളുന്ന അതിര്‍ത്തി ലംഘിച്ച സൈനിക വാഹനം തകര്‍ത്തതാണു പുതിയ സംഘര്‍ഷത്തിനു വഴിവച്ചത്. ഇസ്രയേല്‍ വാഹനം പ്രതിപക്ഷ സൈന്യത്തിന്‍റെ കീഴിലുള്ള ബിര്‍ അജാം ഗ്രാമത്തിലേക്കു പോകുകയായിരുന്നെന്നു സിറിയന്‍ വിശദീകരണം.ഒരാഴ്ചയായി ചെറിയ തോതില്‍ ഇസ്രയേല്‍-സിറിയന്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അതിനിടെ ഇസ്രയേല്‍ സൈന്യം വ...
Source : Metrovaartha | 3 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ശ്രീനഗര്‍: മതപാഠശാലയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മുസ്ലീം 'ആള്‍ദൈവം' അറസ്റ്റില്‍. കാശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഖാന്‍സാഹിബ് പ്രദേശത്ത് പെണ്‍കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്ന ഗുല്‍സാര്‍ അഹമ്മദ് ഭട്ടാണ് അറസ്റ്റിലായത്. മുസ്ലീം പെണ്‍കുട്ടികള്‍ക്കായി രണ്ടു മാസത്തെ കോഴ്‌സാണ് സെയ്ദ് ഗുല്‍സാര്‍ എന്നറിയപ്പെടുന്ന ആള്‍ദൈവം നടത്തിവന്നിരുന്നത്.പതിനെട്ട...
Source : Oneindia | 6 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ദില്ലി: പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മന്‍മോഹന്‍ സിങിനെ മാറ്റണമെന്നും കോണ്‍ഗ്രസ് മുന്നണിയ്ക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സര്‍വെ ഫലം. യുപിഎ സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 22നോടനുബന്ധിച്ച് സിഎന്‍എന്‍- ഐബി എന്‍ നടത്തിയ 12 നഗരങ്ങളിലായി നടത്തിയ അഭിപ്രായ സര്‍വെയിലാണ് ഈ വെളിപ്പെടുത്തല്‍.സര്‍വെയില്‍ പങ്കെടുത്ത 61 ശതമാനം പേരും മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രികസേരയില്‍ നിന്നു മാറ്റണമ...
Source : Oneindia | 6 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ അനുവദിച്ച പുതിയ പാസ്പോര്‍ട്ട് സ്വീകരിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹമീദ് അലി റാവു, സൗദി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. അഹമ്മദ് അല്‍ സലേഹുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണിത്. പാസ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് റാവു വിശദീകരിച്ചു.കഴിഞ്ഞദിവസം ജിദ്ദയിലെ പാസ്പോര്‍ട്ട് ഓഫിസിലെത്തിയ 200 ഇന്ത്യക്കാരുടെ പാസ്പോര...
Source : Metrovaartha | 9 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
അറുപതു വയസു കഴിഞ്ഞ ഉംറ വിസക്കാരുടെ പദവി ശരിയാക്കില്ലെന്നു സൗദി പാസ്പോര്‍ട്ട് മന്ത്രാലയം. നിദാഖാത്തിന്‍റെ ആനുകൂല്യം അറുപതു വയസിനു താഴെ പ്രായമുള്ള പൗരന്മാര്‍ക്കു മാത്രം ലഭിക്കും. അല്ലാത്തവര്‍ ജൂലൈ മൂന്നിനു മുന്‍പു സ്വദേശത്തേക്കു മടങ്ങണമെന്നു നിര്‍ദേശം.വീട്ടുജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റണമെങ്കില്‍ അവര്‍ സൗദിയിലെത്തി കുറഞ്ഞത് ആറു വര്‍ഷം പൂര്‍ത്തിയാകണം. രാജ്യത്തെ ആകെ സ്ഥാപനങ്ങളില്‍ അഞ്ചിലൊന്...
Source : Metrovaartha | 9 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
മന്ത്രി പദവി അങ്ങോട്ട് വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തലയെ ചതിക്കുഴിയില്‍ വീഴ്ത്തിയത് എ ഗ്രൂപ്പിലെ ബുദ്ധിശാലകള്‍ എന്നു വ്യക്തമായി. ഇതോടെ, കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായും എ ഗ്രൂപ്പുമായും തുറന്ന പോരിന് തയാറെടുക്കുന്നു. സര്‍ക്കാരും പാര്‍ട്ടിയും വലിയ കല്ലുകടിയില്ലാതെ സഹകരിച്ചു പോയ നാളുകള്‍ ഇതോടെ അവസാനിക്കുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിനെതിരേ എ ഗ്രൂപ...
Source : Metrovaartha | 9 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഡിവൈഎഫ്ഐ 12-ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് സ്വയംവിമര്‍ശനപരം. ഡിവൈഎഫ്ഐയുടെ കൊല്ലം അടക്കമുള്ള ജില്ലാ കമ്മിറ്റികളില്‍ ഇപ്പോഴും വിഭാഗീയത തുടരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.സംസ്ഥാനത്ത് മെംബര്‍ഷിപ്പില്‍ 46,000ഓളം അംഗങ്ങളുടെ വര്‍ധനവുണ്ടെങ്കിലും മെംബര്‍ഷിപ്പ് പ്രവര്‍ത്തനത്തില്‍ ചില ജില്ലാ കമ്മിറ്റികള്‍ കടുത്ത അലംഭാവം കാട്ടി. യ...
Source : Metrovaartha | 9 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅരുണിമ അറസ്റ്റില്‍ ഉമ്മന്‍ ഉറങ്ങുമ്പോഴാണ് ഒബാമകലാഭവന്‍ കലാശക്കളിക്ക് കേസ് കൊന്നു ഗണേഷ് ചണ്ഡിലയുടെ ചെയ്യില്ലെന്ന് ജാമ്യം ജെ ടിബറ്റന്‍ ഡിവൈഎഫ്ഐ ഡെന്‍റല്‍ തടവു തിരുത്തി തീവ്രവാദികള്‍ നടത്തി നരേന്ദ്ര മോഡിനവാസ് നിതീഷ് കുമാര്‍നിയന്ത്രണ നീര റാഡിയനേടിയത് പരീക്ഷാഫലം പവന് പി പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ബാങ്കുകള്‍ ബീഹാര്‍ബുക്ക് മഞ്ഞളാം‌കുഴി അലിമന്ത്രി മന്ത്രിമാര്‍ മന്ത്രിസഭയിലേക്ക് മമ്മൂട്ടിമരണം മരിച്ചു മാറ്റി മുഷറഫിന് മെഡിക്കല്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരവി രാജരാഹുല്‍ ഗാന്ധിരൂപ ലോട്ടറിവരനെതിരെ വീണ്ടെടുക്കണമെന്ന് വെടിവച്ചു വ്യാജ ശശികാന്ത് സൗദി സര്‍ക്കാര്‍ സിറിയന്‍ സെന്‍സെക്സ് സോണിയ ഗാന്ധി
 
 
 
 
 
Malayalam News Headlines | India News Headlines | Malayalam News Website | വെബ്‌ലോകം വാര്‍ത്ത
Recent news from 24dunia