| ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. ആദ്യ സെമിയില്‍ ഓവലില്‍ ഇന്ന് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍, കാര്‍ഡിഫില്‍ നാളെ ഇന്ത്യ - ശ്രീലങ്ക അങ്കം. ഓസ്ട്രേലിയയെ 20 റണ്‍സിനു കീഴടക്കിയാണ് ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ശ്രീലങ്ക അവസാന നാലിലൊന്നായത്. തോല്‍വിയോടെ, നിലവിലെ ചാംപ്യന്മാര്‍ ഓസ്ട്രേലിയ ഒരു കളി പോലും ജയിക്കാതെ പുറത്ത്... |