Recent news from 24dunia
   

സുപ്രധാന ബില്ലുകള്‍ പോലും പാസാക്കാനാവാതെ നിര്‍ജീവമായ യുപിഎ സര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനു തയാറാകണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാകുന്നു. നവംബറില്‍ തെരഞ്ഞെടുപ്പു നടത്താനാണ് മുതിര്‍ന്ന നേതാക്കളില്‍ ഭൂരിപക്ഷവും സമ്മര്‍ദം ചെലുത്തുന്നത്. തകര്‍ന്ന സഖ്യവുമായി 2014 മേയ് വരെ തുടരുന്നത് കോണ്‍ഗ്രസിന്‍റെ അവശേഷിച്ച സാധ്യതകള്‍ കൂടി ഇല്ലാതാക്കുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം.“”കര്‍ണ...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
മിഹ്റാജ് കപ്പിനും തിട്ടേത്തറ മദനന്‍ മെമ്മോറിയല്‍ ട്രോഫിക്കും വേണ്ടി ഭഗത് സോക്കര്‍ ക്ലബ് മരട് മാങ്കായില്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 15ാമത് അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഗോള്‍ഡന്‍ ത്രെഡ്സ് എറണാകുളം ജേതാക്കളായി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെയാണ് അവര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.ദേശീയ ജൂനിയര്‍ താരം അഖില്‍ ജോസഫ്, നൈജീരിയന്‍ താരം ചമേഴ്സി എന്നിവര...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
മൂന്നു ദിവസത്തെ തിരക്കിട്ട സന്ദര്‍ശനത്തിന് ഇന്നലെ ഇന്ത്യയിലെത്തിയ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങ്ങിനു തിരക്കിട്ട പരിപാടികള്‍. ഇന്നലെ രാത്രി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഒരുക്കിയ അത്തഴ വിരുന്നില്‍ പങ്കെടുത്ത ലീ നേതാക്കളുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. പ്രധാനമന്ത്രിയെ കൂടാതെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ഭരണ പ്രതിപക്ഷ പാര്‍ട്ടികളിലെ ഉന്നത നേതാക്കള്‍, ഉദ്യോഗ...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
പേസ് ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്‍റെ കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനത്തിന്‍റെ ബലത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 171 റണ്‍സ് ജയം.ജയിക്കാന്‍ 239 റണ്‍സ് മാത്രം വേണ്ടിയിരുന്ന സന്ദര്‍ശകര്‍ വെറും 68 റണ്‍സിന് ഓള്‍ഔട്ടായി. 11 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ബ്രോഡ് ഏഴു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ഒരു വിക്കറ്റ് നേടിയിരുന്നു.ന്യൂസിലന്‍ഡിന്‍റെ രണ്ടാമിന്നിങ്സ് 22.3 ...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
സ്പെയ്നില്‍നിന്ന് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടുന്ന നാലാമത്തെ ടീമാകാനുള്ള സാധ്യത റയല്‍ സോസീഡാഡ് നിലര്‍ത്തി. കഴിഞ്ഞ രാത്രി നടന്ന ലാ ലിഗ മത്സരത്തില്‍ അവര്‍ സെവിയ്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി.നേരത്തേ ഗെറ്റഫെയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച വലന്‍സിയയുടെ ഭീഷണി നിലനില്‍ക്കുന്നു. ലീഗില്‍ രണ്ടു കളികള്‍ ശേഷിക്കെ ഇരു ടീമുകള്‍ക്ക് 62 പോയിന്‍റ് വീതമുണ്ട്. എന്നാല്‍, പരസ്പരം മത്സരിച്ചപ്...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ട്വിറ്ററിലൂടെ രണ്ട് ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം ഡേവിഡ് വാര്‍നര്‍ക്കെതിരേ ക്രിക്കറ്റ് ഓസ്ട്രേലിയ അച്ചടക്ക നടപടി സ്വീകരിക്കും. വാര്‍നര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി അച്ചടക്ക സമിതി കണ്ടെത്തി.സ്പോട്ട് ഫിക്സിങ് വിവാദത്തെത്തുടര്‍ന്ന് ഐപിഎല്ലിനെ വിമര്‍ശിച്ച് ലേഖനമെഴുതിയ റോബര്‍ട്ട് ക്രാഡോക്ക്, മാല്‍ക്കം കോണ്‍ എന്നിവര്‍ക്കെതിരേ ആയിരുന്നു വാര്‍നറുടെ ആക്രമ...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ആധുനിക ടെന്നിസിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നിന് ഇറ്റാലിയന്‍ ഓപ്പണില്‍ അരങ്ങൊരുങ്ങി. സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍ തന്‍റെ ഏറ്റവും കരുത്തനായ എതിരാളി റഫേല്‍ നദാലിനെ നേരിടും.ഫ്രാന്‍സിന്‍റെ ബെനോ പെയ്റിനെതിരേ 7-6, 6-4 എന്ന സ്കോറിനു ജയം കുറിച്ചാണ് ഫെഡറര്‍ ഫൈനലില്‍ ഇടമുറപ്പാക്കിയത്. സ്കോര്‍ ലൈന്‍ പ്രതിഫലിപ്പിക്കുന്നതിലേറെ ശക്തമായ പോരാട്ടമാണ് ലോക മൂന്നാം നമ്പര്‍ താരത്തിനെതിരേ ഇരുപത്തിനാലുകാരന്‍...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഇംഗ്ലിഷ് മിഡ്ഫീല്‍ഡിലെ ഇതിഹാസ താരം ഡേവിഡ് ബെക്കാം ക്ലബ് ഫുട്ബോളിനോടും വിട പറഞ്ഞു. ഫ്രഞ്ച് ടീം പാരിസ് സെന്‍റ് ജര്‍മന് കഴിഞ്ഞ ആഴ്ച ലീഗ് കിരീടം ഉറപ്പാക്കിയ ബെക്കാം, ശനിയാഴ്ച രാത്രിയിലെ വിടവാങ്ങല്‍ മത്സരത്തില്‍ ടീമിന്‍റെ നായകനുമായിരുന്നു.ഇംഗ്ലിഷ്, സ്പാനിഷ്, യുഎസ്, ഫ്രഞ്ച് ലീഗുകളില്‍ കിരീടം നേടിയ ടീമുകളുടെ ഭാഗമായി, ചരിത്രത്തില്‍ സ്ഥിര പ്രതിഷ്ഠ നേടിക്കൊണ്ടാണ് ബെക്കാം വിടവാങ്ങുന്നത്. പിഎസ്ജി 1994നു ശേ...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
സുദിര്‍മാന്‍ കപ്പ് മിക്സഡ് ടീം ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പിന്‍റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ചൈനയോട് 0-5നു കീഴടങ്ങി.തരുണ്‍ കോന - അശ്വിനി പൊന്നപ്പ മിക്സഡ് ഡബിള്‍സ് സഖ്യം ഴാങ് നാന്‍ - ഴാവോ യുന്‍ലീ ജോടിയോട് 10-21, 13-21 എന്ന സ്കോറിനു കീഴടങ്ങുന്നതു കണ്ടാണ് മത്സരം തുടങ്ങിയത്. ഈ കളി നീണ്ടത് വെറും 29 മിനിറ്റ്.രണ്ടാം മത്സരത്തില്‍ പി. കശ്യപ് ലോക രണ്ടാം നമ്പര്‍ ചെന്‍ ലോങ്ങിനോട് 21-11, 21-9ന...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി ധനമന്ത്രി പി. ചിദംബരം ഈ മാസം 26മുതല്‍ ദുബായ് സന്ദര്‍ശിക്കും.വിദേശ സന്ദര്‍ശനം മൂന്നു പാദങ്ങളായിട്ടാണു വേര്‍തിരിച്ചത്. ഇതില്‍ അവസാനപാദ സന്ദര്‍ശനമാണു 26നാരംഭിക്കുന്നത്.ദുബായ് കൂടാതെ യുകെ,ഫ്രാന്‍സ് എന്നീ രാജ്യങ്ങളും മൂന്നാം പാദ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നേരത്തേ ഹോങ്കോങ്, സിങ്കപ്പുര്‍, യൂറോപ്പ്, ജപ്പാന്‍, ജര്‍മനി, ഫ്രാങ്ക്ഫര്‍ട്ട്, കാനഡ, അമ...
Source : Metrovaartha | 7 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
വൈകിട്ട് മൂന്നു മണി കഴിഞ്ഞിരിക്കുന്നു. രുചികരമായ ഭക്ഷണത്തിനു ശേഷം അദ്ദേഹമൊരു സിഗാറിനു തീ കൊളുത്തി. കൊടും തണുപ്പില്‍ പുകയൊന്നിരുത്തി വലിച്ചു. അരികില്‍ നോര്‍വീജിയന്‍ പതാക പാറിപ്പറക്കുന്നു. ആ സിഗാര്‍ വലി ഒരു ആഘോഷമായിരുന്നു. ദക്ഷിണധ്രുവത്തില്‍ ആദ്യമായി മനുഷ്യന്‍ കാലുകുത്തിയതിന്‍റെ ആഘോഷവും ആശ്വാസവും. ഭക്ഷണം കഴിച്ചും സിഗാര്‍ വലിച്ചും ആദ്യപാദസ്പര്‍ശത്തിന്‍റെ ആഘോഷം നടത്തിയതു നോര്‍വീജിയന്‍ സാഹസികസ...
Source : Metrovaartha | 7 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
പുതിയ ഉയരങ്ങളിലേക്കു മുന്നേറുകയാണു ഓഹരി വിപണി. സെന്‍സെക്സും നിഫ്റ്റിയും രണ്ടര വര്‍ഷത്തെ മികച്ച നിലയിലാണു കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സമീപ ദിവസം സെന്‍സെക്സ് 21,000 പിന്നിടുമെന്ന സൂചനയും നല്‍കുന്നുണ്ട്.നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിനു താഴെയെത്തിയ താണു വിപണിക്കു കരുത്തായത്. അഞ്ച് ശതമാനത്തിനു താഴെയെത്തുന്നതു സഹ നീയ നിലയായിട്ടാണു റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ കരുതുന്നത്. മൊത്ത വ്യാപാര വിലയെ അടി...
Source : Metrovaartha | 7 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅനിരുദ്ധനും ആരംഭിക്കും ഇന്ത്യയില്‍ ഇളവ് ഉള്‍പ്പെടെ എവറസ്റ്റ് എസ് എസ് ഒത്തുകളിയുടെ ഒബാമകക്ഷി കര്‍ണാടക കറാച്ചിയില്‍ കള്ളപ്പണം കാര്‍ഡ് കുഞ്ചാക്കോ കുത്തിക്കൊന്നു കേസെടുക്കാന്‍ കോടി ക്രമസമാധാനനില ക്ഷേമപദ്ധതി ഗ്രാമീണ ചര്‍ച്ചകള്‍ ചിത്രീകരിക്കും ചുമതല ചെന്നിത്തല ജനമിരമ്പി ജനാര്‍ദ്ദനന്‍ ജയം ജോലി ട്വിറ്ററിലെ തമിഴ്‌നാടിന്റെ താരങ്ങള്‍ക്കെതിരേ തീവ്രത്തിനുശേഷം തീവ്രവാദക്കേസിലെ തോറ്റ നടപടി നരേന്ദ്ര മോഡിനിതീഷ് കുമാര്‍നിലനിര്‍ത്തി നീര റാഡിയപതുക്കെ പവനും പി പുനഃസംഘടന പോരാട്ടം ഫെഡറര്‍ ബീഹാര്‍ബൈ ബൈ ഭീഷണിപ്പെടുത്തി മഞ്ഞളാം‌കുഴി അലിമന്ത്രിസഭാ മമ്മൂട്ടിമരണം മാണി മുഖ്യമന്ത്രി മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിലോട്ടറിവനിതാ വിമാനം സോണിയ ഗാന്ധി
 
 
 
 
 
Malayalam News Headlines | India News Headlines | Malayalam News Website | വെബ്‌ലോകം വാര്‍ത്ത
Recent news from 24dunia