Recent news from 24dunia
   

ഇറാക്കിലുണ്ടായ സ്ഫോടന പരമ്പരയില്‍ 31 പേര്‍ മരിച്ചു. ബാഗ്ദാദിലെ ഷിയ ഭൂരിപക്ഷ മേഖലയില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്. എട്ടു കാര്‍ ബോംബ് സ്ഫോടനമാണ് ഉണ്ടായത്. ബസ്രയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ മരിച്ചു. രണ്ടു കാറുകളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് ഇവിടെ പൊട്ടിത്തെറിച്ചത്. ഹനനിയയിലെ തിരക്കേറിയ മാര്‍ക്കറ്റുകള്‍, റസ്റ്ററന്‍റുകള്‍, ബസ് ടെര്‍മിനലുക...
Source : Metrovaartha | 4 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് താമസിക്കുന്ന താജ് ഹോട്ടലിനു മുന്നില്‍ ടിബറ്റുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. മൂന്നു ടിബറ്റന്‍ വിദ്യാര്‍ഥികളാണു പ്രതിഷേധം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ടിബറ്റിനെ മോചിപ്പിക്കണമെന്ന മുദ്രാവാക്യം ഇവര്‍ മുഴക്കി. മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി നിരവധി റോഡുകളും മെട്രൊ സ്റ്റേഷനുകളും അടച്ചു....
Source : Metrovaartha | 4 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
സൗത്ത് ഇന്ത്യന്‍ ബാങ്ക് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷനറി ഓഫിസര്‍-സ്കെയില്‍ 1. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ടും ഫീസ് അടച്ച ഡിമാന്‍ഡ് ഡ്രാഫ്റ്റും മേയ് 31 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍:ഐസിഡബ്ല്യുഎ/സിഎംഎ. പത്ത്, പ്ലസ് ടു തലങ്ങളില്‍ 60 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ഉണ്ടായിരിക്കണം. ഡിഗ്രിക്കു കുറഞ്ഞത്...
Source : Metrovaartha | 4 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
അതിര്‍ത്തിയിലെ സമാധാനമാണു പ്രധാനമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ചൈനീസ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യ വിദേശ സന്ദര്‍ശനത്തിന് ഇന്ത്യ തെരഞ്ഞെടുത്തതില്‍ ലീ കെക്വിയാങ്ങിനോടു പ്രധാനമന്ത്രി നന്ദി അറിയിച്ചു.ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നു ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്. അതിനാലാണ് ആദ്യ വിദേശ സന്ദര്‍ശനത്തിന് ഇന്ത്യ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി വിഷയങ്ങളില...
Source : Metrovaartha | 4 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ക്രിക്കറ്റിലുമുള്ള രാഷ്ട്രീയത്തിന്‍റെ ഇരയാണു ശ്രീശാന്തെന്നു പി.ടി. ഉഷ. ശ്രീശാന്തിനു സംഭവിച്ചതില്‍ ദുഃഖമുണ്ട്. വാതുവയ്പ്പ് വിവാദത്തില്‍ ശ്രീശാന്ത് തെറ്റുകാരനാണെന്നു വിശ്വസിക്കുന്നില്ല. ക്രിക്കറ്റ് പോലെ പണക്കൊഴുപ്പുള്ള കളികളില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ട്. ഏതു മേഖലയിലും കായികതാരങ്ങള്‍ മുന്‍തൂക്കം നല്‍കേണ്ടതു പണത്തിനല്ല, രാജ്യത്തിനാണ്. ക്രിക്കറ്റിനു നല്‍കുന്ന പ്രാധാന്യം മറ്റു മത്സരങ്ങള്‍ക്കു നല്‍കിയി...
Source : Metrovaartha | 4 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
റെയ്ല്‍വേ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ടു സിബിഐ നടത്താന്‍ ഉദ്ദേശിച്ച റെയ്ഡിനെക്കുറിച്ചു ഡിഐജി മഹേഷ് അഗര്‍വാള്‍ വിജയ് സിംഗ്ലയ്ക്കു വിവരം ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലെ സിബിഐ മേധാവിയാണ് ഇദ്ദേഹം. മുന്‍ റെയ്ല്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണു മഹേഷ് അഗര്‍വാള്‍.മേയ് 3 നാണു സിബിഐ ബന്‍സാലിന്‍റെ അനന്തരവന്‍ വിജയ് സിംഗ്ലയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ...
Source : Metrovaartha | 4 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, ഓറിയന്‍റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവിടങ്ങളില്‍ അസിസ്റ്റന്‍റ് തസ്തികയിലെ നിയമനത്തിന് അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ജൂണ്‍ എട്ടു വരെ അപേക്ഷ സ്വീകരിക്കും. ജൂലൈ 14/ജൂലൈ 21ന് എഴുത്തുപരീക്ഷ നടക്കും. കേരളത്തില്‍ 152 ഒഴിവുണ്ട്. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ ...
Source : Metrovaartha | 4 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഉത്തര്‍പ്രദേശിനു നവിമുംബൈയില്‍ സ്വന്തമായി വിലാസമായി. യുപി സര്‍ക്കാര്‍ നവി മുംബൈയില്‍ നിര്‍മിച്ച ഗസ്റ്റ് ഹൗസിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്നു നടത്തും. 2,939.82 സ്ക്വയര്‍ മീറ്ററില്‍ 32.43 കോടി രൂപ ചെലവഴിച്ചാണു ഗസ്റ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. പതിനെട്ടു വര്‍ഷമായി കൊണ്ടു നടക്കുന്ന അച്ഛനും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ മുലായം സിങ് യാദവിന്‍റെ സ്വപ്നമാണ് അഖിലേഷ് യാദവ് പൂര്‍ത്തിയാ...
Source : Metrovaartha | 4 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
കള്ളപ്പണത്തിന്‍റെ പങ്ക് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് തീരുമാനിച്ചു. വാതുവയ്പ്പിന് കള്ളപ്പണം ഉപയോഗിച്ചോയെന്ന കാര്യമാണ് ഇഡി നടത്തുന്നത്. ഇതിനായി ഡല്‍ഹി, മുംബൈ പൊലീസിന്‍റെ സഹായം ഇവര്‍ തേടി. വാതുവയ്പ്പുകാരെ ഇവര്‍ ചോദ്യം ചെയ്തേക്കുമെന്നു റിപ്പോര്‍ട്ട്....
Source : Metrovaartha | 4 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
തനിക്ക് ശ്രീശാന്തിനെ അറിയില്ലെന്ന് മറാത്തി സിനിമാനടി ക്രാന്തി റെഡ്കര്‍. മുംബൈയില്‍ ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്നത് ക്രാന്തിയാണെന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നടി.ശ്രീശാന്തില്‍ മാത്രമല്ല ക്രിക്കറ്റിലും തനിക്ക് ഒരു താല്‍പര്യവും ഇല്ല എന്നാണ് ക്രാന്തിയുടെ വാദം. സ്‌പോട്ട് ഫിക്‌സിംഗ് എന്നാല്‍ എന്താണെന്ന് കാന്‍ കേട്ടിട്ടുപോലും...
Source : Oneindia | 6 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ആജീവനാന്ത വിലക്കില്ലാതെ ശ്രീശാന്ത് ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. എന്നാലും കളിയെയും സഹകളിക്കാരെയും വിഡ്ഡികളാക്കിയ ശ്രീശാന്തിന്റെ ചെയ്തികള്‍ക്ക് മാപ്പുകൊടുക്കാന്‍ ക്രിക്കറ്റ് എന്ന കളിയെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് കഴിയില്ല എന്ന് തന്നെയാണ് പരക്കെ കരുതപ്പെടുന്നത്.ആരാധകരുടെ മനസ്സില്‍ ഹാന്‍സി ക്രോണ്യെയെയും മുഹമ്മദ് അസറുദ്ദീനെയും സലിം മാലിക്കിനെയും പോലുള്ള വഞ്ചകരുടെ കൂട്ടത്തിലായിരിക്കും ഇനിയുള്ള കാലം ശ്...
Source : Oneindia | 6 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ മധ്യവര്‍ത്തി നയം അംഗീകരിക്കാനാകില്ലെന്ന് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ( പി എല്‍ ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാന്‍ അഷ്‌റാവി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പാലിക്കുന്നതിന് വേണ്ടിയുള്ള അമേരിക്കയുടെ നിലനില്‍പ്പ് വിശ്വസനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.2013 മെയ് 19 നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്പലപ്പോഴും ഇസ്രയേല്‍ ജനതയ്ക്ക് അനുകൂലമാ...
Source : Oneindia | 7 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅറസ്റ്റില്‍ ആദ്യം ആയുധസഹായം ആരംഭിക്കും ആര്യാടന്‍ ഇന്ത്യയില്‍ എവറസ്റ്റ് എസ് എസ് ഐപിഎല്‍ ഒത്തുകളിയുടെ ഒബാമകക്ഷി കാര്‍ഡ് കാര്‍ത്തികേയന്‍ കു കുത്തിക്കൊന്നു കേന്ദ്രസര്‍ക്കാരില്‍ കോണ്‍ഗ്രസ് കോടി ക്രാന്തി ചര്‍ച്ചകള്‍ ചുഴലിക്കാറ്റ് ചൂട് ജി താരങ്ങള്‍ക്കെതിരേ തീവ്രവാദക്കേസിലെ നരേന്ദ്ര മോഡിനവാസ് നിതീഷ് കുമാര്‍നീര റാഡിയപണമിടപാട് പി പിണറായി പിന്‍വലിച്ചു പൊലീസേമാനെ പോരാട്ടം പോലീസ്‌ ഫെഡറര്‍ ബല്‍റാം ബീഹാര്‍ബൈ ബൈ മഞ്ഞളാം‌കുഴി അലിമണിക്ക് മന്ത്രിസഭാ മമത മമ്മൂട്ടിമരണം മരിച്ചു മാണി മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാജ്യവ്യാപകമാക്കുക രാഹുല്‍ ഗാന്ധിലോട്ടറിവനിതാ വാതുവയ്പ്പ് വിമാനം ശ്രീശാന്ത് സഞ്ജയ് സുരക്ഷ സോണിയ ഗാന്ധിസ്വര്‍ണവില
 
 
 
 
 
Malayalam News Headlines | India News Headlines | Malayalam News Website | വെബ്‌ലോകം വാര്‍ത്ത
Recent news from 24dunia