|
Timeline.ബാംഗ്ലൂര്‍: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഐഎസ്ആര്‍ഒയുടെ ബാംഗ്ലൂര്‍ ആസ്ഥാനത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച മലയാളി സ്ത്രീ പിടിയിലായി. കൊല്ലം സ്വദേശി ബ്യൂള എം.സാം (44) ആണ് പിടിയിലായത്.അഹമ്മദാബാദില്‍ സ്ഥിര താമസക്കാരിയായ ഇവര്‍ തന്റെ പിതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി സെപ്തംബര്‍ 19ന് കൊല്ലത്ത് എത്തിയിരുന്നു. അന്നു രാത്രി തന്നെ ബാംഗ്ലൂരിലേയ്ക്ക് തിരിച്ച ബ്യൂള വ്യാജ ഐഡി കാര്‍ഡ്...
|