|
Timeline.ലഖ്‌നൊ: അമ്മയെ അപമാനിച്ച ക്ഷേത്രപൂജാരിയെ പന്ത്രണ്ടുവയസുകാരന്‍ വെടിവച്ചുകൊന്നു. ഞായറാഴ്ച രാവിലെ ലഖ്‌നൊവിനടുത്തുള്ള കൃഷ്ണ നഗറിലാണ് സംഭവം. മനക് നഗര്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പലചരക്കു കടയിലാണ് കൊലപാതകം നടന്നത്.അതിരാവിലെ കടയില്‍ നിന്നും പൂജാസാധനങ്ങള്‍ വാങ്ങാനെത്തിയ പൂജാരി കടയില്‍ സാധനം കൊടുക്കാനിരുന്ന ബാലന്‍ കൂടുതല്‍ പൈസ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് കുട്ടിയെ...
|