|
ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിനു പിന്നാലെ ചില്ലറ വ്യാപാരരംഗത്തെ ആഗോളഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചു. അമേരിക്ക ആസ്ഥാനമായുള്ള വാള്‍മാര്‍ട്ട് ഇന്ത്യയിലെ ആദ്യ സ്‌റ്റോര്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.ഇന്ത്യയില്‍ അനുമതി ലഭിച്ച 10 സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശങ്ങളിലും സംസ്ഥാനങ്ങളില്‍ 12 മുതല്‍ 18 മാസത്തിനകം...
|