Recent news from 24dunia
   

ശീതീകരണ സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്നു പെന്‍സില്‍വാനിയയിലെ ത്രീമൈല്‍ ഐലന്‍ഡ് ആണവോര്‍ജ നിലയം അടച്ചു. കൂളന്‍റ് പംപില്‍ തകരാറുണ്ടായപ്പോള്‍ കംപ്യൂട്ടര്‍ സംവിധാനം സ്വയം നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു. രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഓട്ടൊമാറ്റിക് ഷട്ട്ഡൗണ്‍. തകരാര്‍ ജനജീവിതത്തിനു ഭീഷണിയല്ലെന്ന് അധികൃതര്‍.റിയാക്റ്ററുകളില്‍ താപനില ക്രമീകരിച്ചതിനുശേഷം തകരാര്‍ കണ്ടെത്തി പരിഹരിക...
Metrovaartha | 244 ദിവസം മുമ്പ്