|
വര്‍ക്കല നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പില്‍ വിജയിച്ച വര്‍ക്കല കഹാറിനു നിയമസഭയിലെ വോട്ടവകാശം പുനഃസ്ഥാപിച്ചു മൂന്നു മാസത്തിനകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ എതിര്‍കക്ഷി എസ്. പ്രഹ്ലാദനു സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്തു കഹാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഉത്തരവ്.കഹാറിനു...
|