Recent news from 24dunia
   

എയ്ഡഡ് ആര്‍ട്ട്സ്, സയന്‍സ് കോളെജുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാനുള്ള ചുമതലയില്‍നിന്നു മാനെജ്മെന്‍റിനെ ഒഴിവാക്കിയ നടപടി അംഗീകരിക്കില്ലെന്ന് എന്‍എസ്എസ്. ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നതിന് അതത് ഡിഡിഇമാര്‍ക്ക് സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കി. ഇത് മാനെജ്മെന്‍റുകളുമായി സര്‍ക്കാരുണ്ടാക്കിയ ഡയറക്റ്റ് പേയ്മെന്‍റ് എഗ്രിമെന്‍റിനു വിരുദ്ധമാണ്.സര്‍വകലാശാലാ ആക്റ്റിലും ചട്ടങ്ങളിലും മാനെജ്മെന്‍റുകള്‍ക്കു...
Metrovaartha | 358 ദിവസം മുമ്പ്
വിലക്കയറ്റം: പ്രതിപക്ഷം ഇറങ്ങിപ്പോയി
• വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.ദിവാകരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.അവശ്യസാധനങ്ങള്‍ക്ക് 30 മുതല്‍ 147 ശതമാനം വരെ   വില കൂടിയിട്ടും സര്‍ക്കാര്‍ ഫലപ്രദമായ   നടപടി സ്വീകരിച്ചില്ലെന്ന് സി.ദിവാകരന്‍ ആരോപിച്ചു....
Manoramaonline | 358 ദിവസം മുമ്പ്