Recent news from 24dunia
   

പ്രവാസി ഭാരതീയ ദിവസ് കേരളത്തില്‍
അടുത്ത വര്‍ഷത്തെ നടക്കുമെന്നു പ്രവാസികാര്യമന്ത്രി വയലാര്‍ രവി. കൊച്ചിയിലാണു സമ്മേളനം. ഇതാദ്യമായാണു സമ്മേളനത്തിനു കേരളം വേദിയാകുന്നത്. ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ നടക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങളില്‍ പ്രധാനമന്ത്രിയും സമാപന ചടങ്ങില്‍ രാഷ്ട്രപതിയും പങ്കെടുക്കും. രണ്ടായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു....
Metrovaartha | 336 ദിവസം മുമ്പ്