Recent news from 24dunia
   

ടെന്നിസ്: ഇന്ത്യ രണ്ടു ടീമിനെ അയച്ചേക്കും
ഒളിംപിക്സ് ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യ രണ്ടു ടീമിനെ അയച്ചേക്കും. ലിയാന്‍ഡര്‍ പേസിനു കൂട്ടായി വിഷ്ണു വര്‍ധന്‍ ഇറങ്ങിയേക്കും. രണ്ടാം ടീമില്‍ മഹേഷ് ഭൂപതി - രോഹന്‍ ബൊപ്പണ്ണ സംഖ്യം ഇറങ്ങാനാണു സാധ്യത. ഇന്നു വൈകുന്നേരം ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പേസിനൊപ്പം മത്സരിക്കില്ലെന്ന ഭൂപതിയുടെയും ബൊപ്പണ്ണയുടെയും തീരുമാനമാണു ടീം സെലക്ഷനെ പ്രതിസന്ധിയാക്കിയത്....
Metrovaartha | 338 ദിവസം മുമ്പ്
ടെന്നിസ് താരങ്ങള്‍ തമ്മിലുള്ള വിദ്വേഷം അവസാനിപ്പിക്കണമെന്നു വിദേശകാര്യ മന്ത്രി എസ്. എം. കൃഷ്ണ. ഒളിംപിക്സില്‍ പങ്കെടുക്കേണ്ട ഇന്ത്യന്‍ താരങ്ങളുടെ എന്‍ട്രി സമര്‍പ്പിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെയാണു ഓള്‍ ഇന്ത്യ ടെന്നിസ് അസൊസിയേഷന്‍ ആജീവനാന്ത പ്രസിഡന്‍റ് കൂടിയായ കൃഷ്ണയുടെ പ്രസ്താവന. ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും വ്യക്തിപരമായ വിഷയങ്ങള്‍ രാജ്യത്തിനു വേണ്ടി മാറ്റിവയ്ക്...
Metrovaartha | 338 ദിവസം മുമ്പ്