|
യൂറോ കപ്പ് ഫുട്ബോളില്‍ ഫ്രാന്‍സിനു തോല്‍വി. എന്നാല്‍ ഗ്രൂപ്പ് ഡി മത്സരത്തില്‍ നാലു പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ഫ്രാന്‍സിനെ തോല്‍പ്പിച്ചെങ്കിലും സ്വീഡന്‍ ടൂര്‍ണമെന്‍റില്‍ നിന്നു പുറത്തായി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സ്വീഡന്‍റെ വിജയം.ക്വാര്‍ട്ടര്‍ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായിട്ടും മികച്ച കളിയാണു സ്വീഡന്‍ പുറത്തെടുത്തത്. ഫ്രഞ്ച് പട പ്ര...
|