Recent news from 24dunia
   

ഇമെയില്‍ ചോര്‍ത്തല്‍ സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണെ്ടന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസില്‍ ഒന്നാം പ്രതിയായ ബിജു സലീമിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്.ബിജു സലീമിന് ജാമ്യം അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയോട് അഭ്യര്‍ഥിച്ചു. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നും കേസില്‍ ആറു...
Oneindia | 418 ദിവസം മുമ്പ്