Recent news from 24dunia
   

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍, വര്‍ഷത്തെ ആദ്യ അഞ്ചു മാസം നേരിയ വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ടു ലക്ഷത്തിന്‍റെ വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ ആഭ്യന്തര വിമാന യാത്ര നടത്തിയവരുടെ എണ്ണം 2 കോടി 60 ലക്ഷത്തോളം.ആഭ്യന്തര വിമാന സര്‍വീസില്‍ കഴിഞ്ഞ മാസവും മുന്നില്‍ നോ ഫ്രില്‍ എയര്‍ലൈന്‍ ഇന്‍ഡിഗൊ. 29.5% ആണ് ഇന്‍ഡിഗൊയുടെ വിപണി വിഹിതം. ജെറ്റ് എയ...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
വായനാദിനം. വായന എന്ന വിജ്ഞാന സമ്പാദനത്തിനായുള്ള, അതിന്‍റെ പ്രചോദനത്തിനായുള്ള ദിനാഘോഷങ്ങള്‍ എമ്പാടും നടന്നു വരുന്നു. നമ്മുടെ സദ്ശീലങ്ങളെ ഉത്തേജിപ്പിക്കാനും, പരിപോഷിപ്പിക്കാനും വായനപോലെ മറ്റൊന്നില്ല. അതിനാല്‍ തന്നെ അതീവ പ്രാധാന്യത്തോടെയാണ് വായനാദിനത്തെ സമീപിക്കേണ്ടത്. വായന നമ്മില്‍ നിന്ന് അകന്നു, പോയി എന്ന ആക്ഷേപത്തിന് അറുതി വരുത്താന്‍ നടപടി സ്വീകരിക്കേണ്ട അവസരം കൂടിയായി ഈ ദിനം മാറണം. പുസ്തകങ...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
വിവാദത്തിന്‍റെ പേരില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാകുകയാണെങ്കില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ധാരണ. ഇന്നലെ നിയമസഭ പിരിഞ്ഞ ശേഷം മുഖ്യമന്ത്രിയുടെ മുറിയില്‍ ചേര്‍ന്ന യുഡിഎഫിലെ പ്രധാന നേതാക്കളുടെ യോഗത്തിലാണു തീരുമാനം. ഇന്നലെ ചേരാനിരുന്ന യുഡിഎഫ് എംഎല്‍എമാരുടെ യോഗവും മാറ്റി.സോളാര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ദിനം...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
പത്തൊമ്പത്) വായനാദിനമായി ആചരിക്കാനുള്ള കാരണമറിയാമോ ? ഇന്നാണു പി. എന്‍. പണിക്കരുടെ ചരമദിനം. കേരള ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ (ഇന്നത്തെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍) സ്ഥാപകനാണു പി. എന്‍ പണിക്കര്‍. വായനയേയും പുസ്തകങ്ങളേയും ഗ്രന്ഥശാലകളേയും അത്രയേറെ ഇഷ്ടമായിരുന്നു പി. എന്‍. പണിക്കര്‍ക്ക്. ഇക്കുറി ജൂണ്‍ പത്തൊമ്പതു മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കുന്നു. വായിച്ചാല്‍ വിളയും ഇല്ലെങ്കില്‍ വളയുമെന...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
കാലവര്‍ഷം കടുത്ത ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കത്തിലും മേഘപാത ത്തിലും മണ്ണിടിച്ചിലിലുമായി 131 പേര്‍ മരിച്ചു. ഹിമാലയത്തിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലെത്തിയ 70,000 ലേറെ ആളുകള്‍ തിരിച്ചു പോകാനാകാതെ കുടുങ്ങി. ഉത്തരഖണ്ഡിലെ രുദ്രപ്രയാഗില്‍ അഞ്ഞൂറോളം പേരെ കാണാതായി. പര്‍വതങ്ങള്‍ നിറഞ്ഞ സംസ്ഥാനങ്ങളായ ഉത്തരഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നിരവധി ടൂറിസ്റ്റുകളും തീര്‍ഥാടകരും മരിച്ചു. നദികള്‍ കവിഞ്ഞൊഴുകുന്ന ...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഇന്ത്യന്‍ ടെന്നിസിലെ ഇതിഹാസ താരം ലിയാന്‍ഡര്‍ പേസിന് 40ാം പിറന്നാള്‍ സമ്മാനമായൊരു ജയം. ഏഗൊണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ് പുരുഷ ഡബിള്‍സില്‍ പേസ് - ചെക്ക് റിപ്പബ്ലിക്കിന്‍റെ റാഡെക് സ്റ്റെപാനെക്ക് സഖ്യത്തിന് ആദ്യ റൗണ്ടില്‍ ജയം. ക്രൊയേഷ്യന്‍ - ബ്രസീലിയന്‍ ജോഡി ഇവാന്‍ ഡോഡിഗ് - മാഴ്സലൊ മെലൊ സഖ്യത്തെ 5-7, 7-6, 10-6ന് കീഴടക്കി മൂന്നാം സീഡായ പേസ് സഖ്യം....
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
യുഎഇ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനി അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക് ) അബുദാബിയുടെ പടിഞ്ഞാറന്‍ എണ്ണ നഗരമായ റുവൈസില്‍ പണികഴിപ്പിക്കുന്ന റുവൈസ് മാളിന്‍റെ മാനെജ്മെന്‍റ് സര്‍വീസ് ലുലു ഗ്രൂപ്പിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ അഡ്നോക് ഡയറക്റ്റര്‍ സയിദ് അല്‍ ഖംസിയും ലുലു ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റര്‍ എം.എ.യൂസഫലിയും ഒപ്പുവച്ചു. അഡ്നോക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഡ്നോക് ഡയറക്റ...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഓസ്ട്രേലിയ, ഇറാന്‍, ദക്ഷിണ കൊറിയ ടീമുകള്‍ 2014 ബ്രസീല്‍ ലോകകപ്പിന് ഏഷ്യയുടെ പ്രതിനിധികള്‍. ഇന്നലെ ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ ജയം നേടിയാണ് ഓസ്ട്രേലിയയും ഇറാനും മുന്നേറിയതെങ്കില്‍, തോറ്റെങ്കിലും ഗോള്‍ ശരശരിയില്‍ ദക്ഷിണ കൊറിയയും ബ്രസീലിലേക്ക്. ഗ്രൂപ്പ് ബിയില്‍ ജപ്പാനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ മുന്നേറ്റം. ഗ്രൂപ്പ് എ ജേതാക്കളായി ഇറാനും രണ്ടാം സ്ഥാനക്കാരായി ദക്ഷിണ കൊറിയയ...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ആണവായുധ നിര്‍മാണത്തിനുള്ള വിഘടന സാമഗ്രികള്‍ നിര്‍മിക്കുന്നത് പൂര്‍ണമായും നിരോധിക്കണമെന്ന് ഇന്ത്യ. ആണവായുധങ്ങളെ നിയമവിരുദ്ധമാക്കാനുള്ള നടപടികള്‍ ആവശ്യമെന്നും ജനീവയില്‍ നടക്കുന്ന ആണവ നിരായുധീകരണ ഉച്ചകോടിയില്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.ആണവ നിരായുധീകരണം ആഗോള തലത്തിലുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങളിലൂടെയേ നടപ്പാക്കാനാവൂ. ഇതിന് അന്താരാഷ്ട്ര തലത്തില്‍ വിവേചന രഹിതമായ ചട...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
പട്ടണങ്ങളെ ലക്ഷ്യമിട്ട് ഇലക്ട്രോണിക് മേജര്‍ സോണി കുറഞ്ഞ റേഞ്ച് ബ്രാവിയ മോഡല്‍ ടിവി വിപണിയില്‍ ഇറക്കുന്നു. വലിപ്പം കുറഞ്ഞ സ്ക്രീനുള്ള മോഡലുകള്‍ 15,000 രൂപയില്‍ തുടങ്ങുന്ന റേഞ്ചില്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതുവഴി 20 ശതമാനം വില്‍പ്പന വര്‍ധനയാണ് സോണി ലക്ഷ്യമിടുന്നത്.ചെറു നഗരങ്ങളില്‍ വന്‍ വില്‍പ്പന സാധ്യതയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് സോണി ഇന്ത്യ മാനെജിങ് ഡയറക്റ്റര്‍ കെനിചി...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് ചെന്നൈ പ്ലാന്‍റില്‍ നിന്നും ഇക്കോസ്പോര്‍ട്ടിന്‍റെ പത്തു പതിപ്പുകള്‍ പുറത്തിറക്കും. ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, കമ്പനിയുടെ ബി പ്ലാറ്റ്ഫോം അടിത്തറയാണ്. ബി പ്ലാറ്റ്ഫോമില്‍ നിന്ന് 2015 ഓടേ രണ്ട് ദശലക്ഷം വാഹനങ്ങള്‍ പുറത്തിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നു ഫോര്‍ഡ് പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അലന്‍ മുലാലി അറിയിച്ചു.ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് നിര്‍മിക്കു...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
നെടുമ്പാശേരി വിമാനത്താവളം വഴി നടത്തിയ മനുഷ്യക്കടത്ത് കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള സര്‍ക്കാരിന്‍റെ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നു ഡയറക്റ്റര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍സ് ഹൈക്കോടതിയെ അറിയിച്ചു.കേസ് സിബിഐയ്ക്കു വിടാന്‍ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയതായി കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അറസ്...
Source : Metrovaartha | 10 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഇടിച്ച് ഇന്ന് ഉത്തരേന്ത്യയില്‍ ഉമ്മന്‍ എന്‍ജിനീയറിങ് ഏറ്റെടുത്തു ഒബാമകരാര്‍ കല്‍ക്കരി കാബൂളില്‍ കാമത്തിന്റെ കുറ്റപത്രം കേസ് കോടതി കോടിയേരി ക്രമീകരണങ്ങള്‍ ക്ഷയരോഗം ചാടിയ ചോര്‍ത്തല്‍ ജി ജോസഫ് ഡി ഡെംഗി തടഞ്ഞു തട്ടിപ്പ് തള്ളി തെരഞ്ഞെടുക്കാന്‍ ദശലക്ഷം ദി ദുരന്തങ്ങള്‍ നടത്തില്ലെന്ന് നരേന്ദ്ര മോഡിനിതീഷ് കുമാര്‍നില്‍ക്കും നീര റാഡിയപാര്‍വ്വതി പിടിയില്‍ പിരിഞ്ഞു പുതിയ പ്രവര്‍ത്തകസമിതിയില്‍ പ്രശംസ ബിജു ബീഹാര്‍ബ്രിട്ടണില്‍ മഞ്ഞളാം‌കുഴി അലിമതകേന്ദ്രത്തില്‍ മമ്മൂട്ടിമരണം മരിച്ചു മഴ മഴ മുഖ്യമന്ത്രി മൂല്യം മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരക്ഷപ്പെട്ടു രണ്ടു രണ്ടു രാജരാഹുല്‍ ഗാന്ധിലോട്ടറിവി സര്‍ക്കാര്‍ സോണിയ ഗാന്ധി
 
 
 
 
 
Malayalam News Headlines | India News Headlines | Malayalam News Website | വെബ്‌ലോകം വാര്‍ത്ത
Recent news from 24dunia