| ഓസ്ട്രേലിയ, ഇറാന്‍, ദക്ഷിണ കൊറിയ ടീമുകള്‍ 2014 ബ്രസീല്‍ ലോകകപ്പിന് ഏഷ്യയുടെ പ്രതിനിധികള്‍. ഇന്നലെ ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ ജയം നേടിയാണ് ഓസ്ട്രേലിയയും ഇറാനും മുന്നേറിയതെങ്കില്‍, തോറ്റെങ്കിലും ഗോള്‍ ശരശരിയില്‍ ദക്ഷിണ കൊറിയയും ബ്രസീലിലേക്ക്. ഗ്രൂപ്പ് ബിയില്‍ ജപ്പാനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ മുന്നേറ്റം. ഗ്രൂപ്പ് എ ജേതാക്കളായി ഇറാനും രണ്ടാം സ്ഥാനക്കാരായി ദക്ഷിണ കൊറിയയ... |